ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപന; കഴക്കൂട്ടത്ത് യുവാവ് അറസ്റ്റിൽ

നിവ ലേഖകൻ

MDMA seizure

കഴക്കൂട്ടം ബൈക്കിൽ കറങ്ങി എംഡിഎംഎ വിൽപന നടത്തിയ യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ബലവാൻ നഗർ സ്വദേശി സബിൻ(27) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷം ബൈക്കിൽ കറങ്ങി ടെക്നോപാർക്കിനു സമീപം ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടെക്നോപാർക്ക് കേന്ദ്രീകരിച്ച് രാസ ലഹരി വ്യാപനം കൂടിയതോടെ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയിരുന്നു. പിന്നാലെ പലരും നിരീക്ഷണത്തിലായി. ഇയാളെയും അങ്ങനെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇതിനിടെയാണ് കൊല്ലത്ത് നിന്നും ലഹരി എത്തിച്ച് വിൽപന നടത്തുന്നതായി വിവരം ലഭിച്ചത്. സംഭവത്തിൽ ഇയാളുമായി പ്രത്യക്ഷത്തിൽ ബന്ധമുള്ളവർക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴക്കൂട്ടം മേഖലയിൽ ലഹരി ഉപഭോഗ, വിൽപന കേസുകൾ കൂടുകയാണ്. കഞ്ചാവിന്റെ ഉപഭോഗവും കൂടി. സ്റ്റേഷൻ ജാമ്യത്തിൽ വിടുന്ന തരം കേസുകളും കൂടി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.

Story Highlights: A young man was arrested near Kazhakoottam Technopark with synthetic drugs.

Related Posts
കോഴിക്കോട് അരക്കോടിയുടെ ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
Kozhikode drug bust

കോഴിക്കോട് നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ വിലമതിക്കുന്ന രാസലഹരി വസ്തുക്കളുമായി Read more

നെടുമങ്ങാട് 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
MDMA arrest

നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സലിനെ 8 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം അറസ്റ്റ് Read more

കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട; കരുവന്തുരുത്തി സ്വദേശി പിടിയിൽ
MDMA seizure Kozhikode

കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് നടത്തിയ എംഡിഎംഎ വേട്ടയിൽ കരുവന്തുരുത്തി Read more

ഒല്ലൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
cannabis hash oil arrest

ഒല്ലൂരിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി 25 വയസ്സുള്ള യുവാവ് പിടിയിലായി. Read more

കൊച്ചിയിൽ രാസലഹരി വേട്ട; 70 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
MDMA seizure Kochi

കൊച്ചിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി നാല് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ Read more

ബാലുശ്ശേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Balussery drug bust

കോഴിക്കോട് ബാലുശ്ശേരിയിൽ 78 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി Read more

പൊന്നാനിയിൽ എംഡിഎംഎ മൊത്തവിതരണക്കാരൻ പിടിയിൽ
MDMA wholesale distributor

മലപ്പുറം പൊന്നാനിയിൽ എംഡിഎംഎ മൊത്തവിതരണക്കാരൻ പിടിയിൽ. ചാവക്കാട് സ്വദേശി ഷാമിലാണ് പോലീസിന്റെ പിടിയിലായത്. Read more

കൊച്ചിയിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; കോഴിക്കോടും ലഹരിവേട്ട
MDMA seizure Kerala

കൊച്ചിയിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് Read more

കോഴിക്കോട് നഗരത്തിൽ ലഹരി വേട്ട; 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
MDMA arrest Kozhikode

കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ പിടിയിലായി. 40 ഗ്രാം Read more

കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിയിൽ ഐടി ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
IT employee assaulted

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിയിൽ ഐടി ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഹോസ്റ്റൽ മുറിയിൽ Read more