കുറുവ ഭീതി: കുണ്ടന്നൂർ പാലത്തിനടിയിലെ താമസക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭ

നിവ ലേഖകൻ

Maradu Municipality eviction Kuruva gang

മരട് നഗരസഭ കുറുവ ഭീതിയെ തുടർന്ന് നടപടികൾ സ്വീകരിക്കുന്നു. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലുമണിയോടെ നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് ഈ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മൂന്ന് മാസമായി സന്തോഷ് സെൽവം ഇവിടെ താമസിക്കുന്നുണ്ടായിരുന്നു. കുണ്ടന്നൂര് പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്ന്ന് പ്ലാസ്റ്റിക് ഷീറ്റുകള് കൊണ്ട് കെട്ടിയ കൂരയിൽ, നാടോടി സംഘങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുടെ താമസം. താൽക്കാലിക ടെൻ്റിനുള്ളിൽ തറയിൽ കുഴിയെടുത്ത് അതിനുള്ളിൽ ചുരുണ്ടു കൂടി കിടന്ന ശേഷം ടാർപ്പോളിൻ കൊണ്ട് മൂടി ഒളിച്ചിരിക്കുന്ന നിലയിലാണ് സന്തോഷിനെ പൊലീസ് കണ്ടെത്തിയത്. ഇവർ സ്ഥിരം ശല്യക്കാരാണെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കിയിരുന്നു.

റിമാൻഡിൽ കഴിയുന്ന സന്തോഷ് സെൽവത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മണ്ണഞ്ചേരിയിലെ മോഷണത്തിൽ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയിൽ മോഷണം നടത്തിയ പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. കുറുവ സംഘത്തിൽപ്പെട്ട 14 പേരാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്തോഷിനോപ്പം കസ്റ്റഡിയിൽ എടുത്ത മണികണ്ഠനെ ഇതുവരെ പൊലീസ് വിട്ടയച്ചിട്ടില്ല.

  മമ്മൂക്കയുടെ പിറന്നാൾ; ഓണക്കോടിയുമായി മമ്മൂട്ടി ഫാന്സ്

Story Highlights: Maradu Municipality to evict squatters under Kundanur bridge due to Kuruva gang fears

Related Posts
ഉത്തർപ്രദേശിൽ ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്; കാരണം വിവാഹമോചന കേസും കുടുംബ വഴക്കും
Husband kills wife

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഭാര്യയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് Read more

ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു; നാല് പേർ അറസ്റ്റിൽ
Uttar Pradesh crime

ഉത്തർപ്രദേശിൽ സുഹൃത്തിന്റെ സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗണേശോത്സവത്തിന് ക്ഷണിച്ചുവരുത്തി Read more

  കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ ഉത്രാടസദ്യ
തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു
Thrissur crime news

തൃശ്ശൂരിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ Read more

കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു; പ്രതി പിടിയില്
Kalamassery murder case

എറണാകുളം കളമശ്ശേരിയില് കത്തിക്കുത്തില് ഒരാള് കൊല്ലപ്പെട്ടു. ഞാറക്കല് സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. സംഭവത്തില് Read more

സൗദിയിൽ മൂന്ന് മക്കളെ കൊലപ്പെടുത്തി ഹൈദരാബാദ് സ്വദേശിനിയുടെ ആത്മഹത്യാശ്രമം
Saudi Arabia Crime

സൗദി അൽകോബാറിൽ ഷമാലിയയിൽ താമസ സ്ഥലത്ത് ഹൈദരാബാദ് സ്വദേശിനിയായ യുവതി മൂന്നുമക്കളെ കൊലപ്പെടുത്തി. Read more

കണ്ണൂർ കല്യാട്ടെ കൊലപാതകം: സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയത് മൊബൈൽ ചാർജറിലെ ഡിറ്റണേറ്റർ ഉപയോഗിച്ച്
Kannur murder case

കണ്ണൂർ കല്യാട്ടെ ദർശിതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സിദ്ധരാജു ആസൂത്രിതമായാണ് Read more

  കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ശക്തമായ നടപടിയാവശ്യപ്പെട്ട് വി.എം.സുധീരൻ
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

Leave a Comment