വർക്കലയിൽ യുവാവ് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്തി

നിവ ലേഖകൻ

Murder

വർക്കലയിൽ യുവാവ് ഭാര്യയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പുല്ലാനിക്കോട് സ്വദേശിയായ സുനിൽ ദത്താണ് കൊല്ലപ്പെട്ടത്. സുനിൽ ദത്തിന്റെ സഹോദരിയുടെ ഭർത്താവായ ഷാനിയാണ് കൃത്യം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമണത്തിൽ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. ഉഷാകുമാരിയെയും ഭർത്താവ് ഷാനിയെയും കുറച്ചുനാളുകളായി അകന്നു കഴിയുകയായിരുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ കുടുംബവീട്ടിൽ എത്തിയ ഷാനിയും സുഹൃത്തുക്കളും ഉഷാകുമാരിയുമായി വാക്കുതർക്കമുണ്ടായി.

ഈ സംഭവത്തിനിടെ സഹോദരൻ സുനിൽ ദത്ത് ഇടപെട്ടു. തുടർന്ന് ഷാനി ഇരുവരെയും ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ്രതികൾക്കായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights: A man killed his wife’s brother in Varkala, Thiruvananthapuram.

  അഡ്വ. ബി.എ. ആളൂർ അന്തരിച്ചു
Related Posts
കുവൈറ്റില് മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്
Malayali couple murder Kuwait

കുവൈറ്റിലെ അബ്ബാസിയയിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം Read more

മംഗളൂരു കൊലപാതകം: അന്വേഷണ വീഴ്ച; മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
Mangaluru Murder

മംഗളൂരുവിൽ മലയാളി യുവാവിനെ സംഘപരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ വീഴ്ചയ്ക്ക് മൂന്ന് Read more

ബെംഗളൂരുവിൽ നൈജീരിയൻ വനിത കൊല്ലപ്പെട്ട നിലയിൽ
Bengaluru murder

ചിക്കജാലയിൽ നൈജീരിയൻ വനിതയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്കും കഴുത്തിനും ഗുരുതരമായ മുറിവുകളാണ് മരണകാരണം. Read more

വിഴിഞ്ഞം വിവാദം: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ
Vizhinjam port controversy

വിഴിഞ്ഞം തുറമുഖ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. Read more

  നന്ദൻകോട് കൂട്ടക്കൊലക്കേസ്: വിധി മേയ് 6ന്
ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം: 18 പേർക്ക് സ്ഥലംമാറ്റം
jail officials meeting

കുമരകത്തെ റിസോർട്ടിൽ ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം. 13 ഡെപ്യൂട്ടി പ്രിസൺ Read more

ആശാ വർക്കർമാരുടെ നിരാഹാര സമരം അവസാനിച്ചു; രാപകൽ സമരയാത്ര പ്രഖ്യാപിച്ചു
Asha workers protest

43 ദിവസത്തെ നിരാഹാര സമരം ആശാ വർക്കർമാർ അവസാനിപ്പിച്ചു. സംസ്ഥാനവ്യാപകമായി രാപകൽ സമര Read more

ഫൈൻ ആർട്സ് കോളേജുകളിൽ പാഠ്യപദ്ധതി പരിഷ്കരണം
Fine Arts Curriculum

സംസ്ഥാനത്തെ ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ Read more

  ഗവർണറുടെ ബില്ല് കാലതാമസം: തമിഴ്നാട് വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം; ഹർജി സുപ്രീം കോടതി മാറ്റി
വേടന് പിന്തുണയുമായി വനംമന്ത്രി; വകുപ്പിന് വീഴ്ച പറ്റിയെന്ന് സമ്മതം
rapper vedan case

റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പുലിപ്പല്ല് കേസിൽ വകുപ്പിന് Read more

കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം അക്കൗണ്ടിൽ എത്തി
KSRTC salary disbursement

കെഎസ്ആർടിസി ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം മുപ്പതിന് അക്കൗണ്ടിൽ എത്തി. ഓവർഡ്രാഫ്റ്റും സർക്കാർ Read more

വയനാട്ടിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി; മൂന്ന് പേർക്ക് പരിക്ക്
Wayanad gang clash

സുൽത്താൻ ബത്തേരിയിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി മൂന്ന് പേർക്ക് പരിക്കേറ്റു. ബത്തേരി സ്വദേശി Read more

Leave a Comment