തര്ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; പ്രവാസി കീഴടങ്ങി.

നിവ ലേഖകൻ

Man arrested killing girlfriend
Man arrested killing girlfriend

കുവൈത്തില് ശ്രീലങ്കന് യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.എന്നാൽ കൊലപാതകത്തിനു ശേഷം 24 വയസുകാരനായ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്ക്കങ്ങളാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പോലീസിന് മൊഴി നൽകുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫഹാഹീലിലെ ഒരു അപ്പാര്ട്ട്മെന്റിന്റെ പത്താം നിലയിലാണ് കൊലപാതകം നടന്നത്.

40 വയസുകാരിയായ ശ്രീലങ്കന് സ്വദേശിനിയാണ് മരണപ്പെട്ടത്.കൊലപാതകത്തിന് പിന്നാലെ പലവട്ടം താന് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും എന്നാല് ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില് ഇയാള് പറഞ്ഞു.

ഫോറന്സിക് വിഭാഗം ഉദ്യോഗസ്ഥര് സംഭവ സ്ഥലത്തെത്തി മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.

യുവാവിനെതിരെ ആസൂത്രിത കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷന് തുടര് നടപടികളെടുത്തുവരികയാണ്.

Story highlight :Man arrested for killing his girlfriend in Kuwait.

  കർണാടകയിൽ നാല് വയസ്സുകാരി സ്കൂളിൽ ബലാത്സംഗത്തിനിരയായി; പോലീസ് അന്വേഷണം ആരംഭിച്ചു
Related Posts
കുവൈറ്റിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു; വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് അതോറിറ്റി
Kuwait localization

കുവൈറ്റിൽ സർക്കാർ കരാറുകളിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ, Read more

കർണാടകയിൽ നാല് വയസ്സുകാരി സ്കൂളിൽ ബലാത്സംഗത്തിനിരയായി; പോലീസ് അന്വേഷണം ആരംഭിച്ചു
Karnataka school rape

കർണാടകയിലെ ബീദറിൽ നാല് വയസ്സുള്ള പെൺകുട്ടി സ്കൂൾ സമയത്ത് ബലാത്സംഗത്തിനിരയായി. വീട്ടിൽ തിരിച്ചെത്തിയ Read more

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി; എസ് ഐയുടെ കൈ ഒടിഞ്ഞു
police officer fight

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നു. പഴയന്നൂർ സ്റ്റേഷനിലെ എസ് Read more

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
Jewelry owner attack

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. Read more

  കുവൈറ്റിൽ പുതിയ ട്രാഫിക് നിയമങ്ങൾ വന്നതോടെ അപകടങ്ങൾ കുറഞ്ഞു
ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; കാമുകിയുടെ മൃതദേഹം പുഴയിലെറിഞ്ഞ് യുവാവ്
girlfriend murder case

ലഖ്നൗവിൽ കാമുകിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ലളിത്പൂരിൽ വെച്ച് ലിവ് Read more

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
Kochi couple ablaze

കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമങ്ങൾ വന്നതോടെ അപകടങ്ങൾ കുറഞ്ഞു
Kuwait traffic laws

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കിയതിലൂടെ അപകടങ്ങൾ കുറഞ്ഞതായി അധികൃതർ അറിയിച്ചു. ഈ Read more

  തൃശ്ശൂരിൽ ബൈക്ക് യാത്രികൻ കാർ യാത്രികനെ കത്രിക കൊണ്ട് ആക്രമിച്ചു
കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Kochi robbery gang

തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
Assam crime news

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ Read more