യൂട്യൂബ് ചാനലിനായി ഡ്രോൺ പറത്തി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ.

Anjana

നേവൽബേസിൽ ഡ്രോൺപറത്തി യുവാവ് പിടിയിൽ
നേവൽബേസിൽ ഡ്രോൺപറത്തി യുവാവ് പിടിയിൽ


കൊച്ചിയിൽ നാവികാസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. നാവികസേനയാണ് വടുതല സ്വദേശി ലോയ്ഡ് ലിനസിനെ പിടികൂടി പോലീസിന് കൈമാറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്ലോഗറാണെന്നും യൂട്യൂബ് ചാനലിനായി ഡ്രോൺ പറത്തിയതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. മേഖലയിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് യുവാവ് നേവിയിൽ നിന്നും അനുവാദം തേടിയിരുന്നില്ല.

കൊച്ചി നാവിക ആസ്ഥാനത്തെ പരിധിയിൽ നേരത്തെ ഡ്രോൺ നിരോധനം ഏർപ്പെടുത്തിയിരുന്നു. ജമ്മുകാശ്മീരിലെ ഡ്രോൺ ആക്രമണങ്ങളെ തുടർന്നാണ് കൊച്ചിയിലും സുരക്ഷ കർശനമാക്കിയത്. അതിനാൽ ഡ്രോൺ നിരോധിത മേഖല എന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തു.

Story Highlights: Man arrested for flying drone over Cochin Naval base.

  പത്തനംതിട്ടയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
Related Posts
കൊച്ചിൻ കോളജിൽ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ പൂട്ടിയിട്ടു
Cochin College

കൊച്ചി കൂവപ്പാടത്തെ കൊച്ചിൻ കോളജിൽ ഹോളി ആഘോഷത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ Read more

ആംബുലൻസിന് വഴിമുടക്കി; സ്കൂട്ടർ യാത്രക്കാരിക്കെതിരെ നടപടി
Ambulance Obstruction

കൊച്ചിയിൽ ആംബുലൻസിന്റെ വഴി തടഞ്ഞ സ്കൂട്ടർ യാത്രക്കാരിക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി Read more

കൈക്കൂലി കേസ്: ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ അറസ്റ്റിൽ; വീട്ടിൽ നിന്ന് വൻതുകയും മദ്യശേഖരവും
Bribery

കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു വിജിലൻസിന്റെ പിടിയിലായി. Read more

കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ കഞ്ചാവ് പിടികൂടി
CUSAT ganja raid

കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി.ജി.കളിലും നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം കഞ്ചാവ് Read more

  ആംബുലൻസിന് വഴിമുടക്കി; സ്കൂട്ടർ യാത്രക്കാരിക്കെതിരെ നടപടി
കൊച്ചിയിൽ ബസ് മത്സരയോട്ടം: ബൈക്ക് യാത്രിക മരിച്ചു
Kochi bus accident

കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. തോപ്പുംപടി സ്വദേശിനി Read more

ഗോശ്രീ ബസുകൾ കൊച്ചി നഗരത്തിലേക്ക്; വൈപ്പിൻ നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതി
Goshree buses

കൊച്ചി നഗരത്തിലേക്ക് ഗോശ്രീ ബസുകൾക്ക് പ്രവേശനം. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് Read more

കൊച്ചിയിൽ വ്യാജ ഐപിഎസ് ഉദ്യോഗസ്ഥൻ പിടിയിൽ
Fake IPS Officer

ഐപിഎസ് ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് പെൺകുട്ടികളെ വഞ്ചിച്ചയാൾ കൊച്ചിയിൽ അറസ്റ്റിൽ. ബാംഗ്ലൂർ പോലീസിന്റെ പരാതിയിലാണ് Read more

  ആശാ വർക്കർമാരുടെ സമരം: രാഷ്ട്രീയ ലാഭം തേടുന്നില്ലെന്ന് കേന്ദ്രമന്ത്രി
കൊച്ചിയിലും ഇടുക്കിയിലും ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
drug bust

കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഇടുക്കിയിൽ ഹാഷിഷ് ഓയിലുമായി മറ്റൊരു യുവാവും അറസ്റ്റിൽ. Read more

ജോളി മധുവിന്റെ മരണം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം
Coir Board Death

കയർ ബോർഡ് ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണത്തിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് കുടുംബം Read more

അന്താരാഷ്ട്ര വനിതാ ദിനം: ഫുട്ബോൾ താരം സി.വി. സീനയെ ആദരിച്ചു
C.V. Seena

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫുട്ബോൾ താരം സി.വി. സീനയെ ഭഗത് സോക്കർ ക്ലബ്ബ് Read more