സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്.

നിവ ലേഖകൻ

arrest posting nude videos
arrest posting nude videos

യുഎഇയിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമൂഹ്യ മര്യാദകളും ഓൺലൈൻ നിയമങ്ങളും ലംഘിക്കുന്ന വാക്കുകളും പ്രവർത്തികളും അടങ്ങുന്ന വീഡിയോ സ്നാപ്പ് ചാറ്റ് അക്കൗണ്ടിലൂടെയാണ് പ്രചരിപ്പിച്ചത്.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വീഡിയോ പരിശോധിച്ച ശേഷം സ്റ്റേറ്റ് അറ്റോർണി ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു.


ഇവരുമായി ബന്ധപ്പെട്ട എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും തിരിച്ചറിഞ്ഞശേഷം ഇവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു അറ്റോർണി ജനറൽ.

പൊതു മര്യാദകളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ രാജ്യത്ത് കടുത്ത ശിക്ഷ ഏർപ്പെടുത്തുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു.

കേസ് കോടതിയിലേക്ക് കൈമാറുന്നതിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Story highlight : Man and woman arrested for posting videos violating public rules.

  കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Related Posts
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു
Vipanchika death

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു. വിപഞ്ചികയുടെ ഭർത്താവ് Read more

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Kochi robbery gang

തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
Assam crime news

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ Read more

  യു.പി.ഐ ഇനി യു.എ.ഇ.യിലും; എളുപ്പത്തിൽ പണം കൈമാറാം
ഒഡീഷയിൽ ആചാരലംഘനം; ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി
Odisha couple incident

ഒഡീഷയിലെ റായഡയിൽ ആചാരലംഘനം ആരോപിച്ച് ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി. Read more

ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ വിസമ്മതിച്ചു; ഹരിയാനയിൽ ടെന്നീസ് താരം രാധികയെ പിതാവ് വെടിവെച്ച് കൊന്നു
Haryana tennis murder

ഹരിയാനയിൽ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ടെന്നീസ് അക്കാദമി Read more

യു.പി.ഐ ഇനി യു.എ.ഇ.യിലും; എളുപ്പത്തിൽ പണം കൈമാറാം
UPI Payments UAE

ഇന്ത്യക്കാർക്ക് യു.എ.ഇ.യിലും യു.പി.ഐ. വഴി പണമിടപാടുകൾ നടത്താൻ സൗകര്യമൊരുങ്ങുന്നു. യു.എ.ഇ.യുടെ ഡിജിറ്റൽ പേയ്മെന്റ് Read more

  ഒഡീഷയിൽ ആചാരലംഘനം; ദമ്പതികളെ നുകത്തിൽ കെട്ടി നിലം ഉഴുതുമറിച്ച് നാടുകടത്തി
ഹരിയാനയിൽ ടെന്നീസ് താരം വെടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് പിതാവ്
Haryana tennis murder

ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം പിതാവിനാൽ വെടിയേറ്റു മരിച്ചു. ടെന്നീസ് അക്കാദമി നടത്തിയതിലുള്ള Read more

ഷാർജയിൽ ട്രാഫിക് പിഴക്ക് ഇളവ്; 60 ദിവസത്തിനുള്ളിൽ അടച്ചാൽ 35% കിഴിവ്
Sharjah traffic fines

ഷാർജയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു. ട്രാഫിക് നിയമലംഘനം നടത്തി 60 ദിവസത്തിനുള്ളിൽ Read more

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more