വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് എതിരെ ആക്രമണം ; മലയാളി യുവാവ് പിടിയിൽ.

നിവ ലേഖകൻ

attack Vijay Sethupathi Airport
attack Vijay Sethupathi Airport

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് എതിരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തിനുനേരെ അക്രമണം നടത്തിയത്.ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടനുമൊത്ത് സെൽഫി എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലെത്തിയത്.
അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുമൂലം താരത്തിന് മർദ്ദനം ഏറ്റിട്ടില്ല.പ്രതിയായ ജോൺസൺ മദ്യപിച്ചിരുന്നുവെന്നാണ് വിവരം.

കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചിരുന്നുവെങ്കിലും സ്വമേധയാ കേസെടുക്കുമെന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്.വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുകയായിരുന്ന വിജയ് സേതുപതിയെ ജോൺസൻ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ താരം മുന്നോട്ട് ആഞ്ഞ് പോകുന്നതും വീഡിയോയിൽ വ്യക്തമാണ്.

Story highlight : Malayalee youth arrested for attack against Vijay Sethupathi in Airport.

  ‘എമ്പുരാൻ’ ഗുജറാത്ത് വംശ ഹത്യയുടെ ബീഭത്സമായ ഓർമകൾ നമ്മുടെ കൺവെട്ടത്തെത്തിക്കുന്ന പ്രതിബദ്ധതയുള്ള സിനിമ; കെ.ടി. ജലീൽ
Related Posts
ചൈനയ്ക്ക് മേൽ 104% അധിക തീരുവ ഏർപ്പെടുത്തി യുഎസ്
US-China trade war

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 104% അധിക തീരുവ ഏർപ്പെടുത്തിയതായി യുഎസ് പ്രഖ്യാപിച്ചു. യുഎസ് ഉൽപ്പന്നങ്ങൾക്ക് Read more

ചെന്നൈ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; ഒമ്പത് കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
Chennai airport drug bust

ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഒമ്പത് കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. സാമ്പിയ Read more

കാക്കനാട് ജില്ലാ ജയിലില് തടവുകാര് തമ്മില് സംഘര്ഷം; ജയില് വാര്ഡന് പരിക്ക്
Kakkanad Jail Clash

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ജയിൽ വാർഡന് പരിക്കേറ്റു. അമ്പലമേട് Read more

ഐഎസ് റിക്രൂട്ട്മെന്റ് കേസ്: പ്രതികൾക്ക് ജാമ്യം
Kerala IS module case

ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി ജയിലിൽ Read more

എംബിഎ ഉത്തരക്കടലാസ് നഷ്ടം: അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ
MBA answer sheet lost

കേരള സർവകലാശാലയിൽ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ. Read more

ഡ്യൂട്ടി സമയത്ത് മദ്യപിച്ചു; പത്തനാപുരത്ത് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
Kerala Police Drunk on Duty

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര Read more

കോയമ്പത്തൂരിൽ മലയാളി ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Coimbatore Deaths

കോയമ്പത്തൂരിൽ കോഴിക്കോട് സ്വദേശികളായ രണ്ട് ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. തുടിയല്ലൂരിലെ Read more

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കബഡി താരം പൊന്നാനിയിൽ പിടിയിൽ
kabaddi player arrest

ലഹരിമരുന്ന് കടത്ത് കേസിൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കബഡി താരം ആൽവിൻ പൊന്നാനിയിൽ Read more

  എമ്പുരാൻ വിവാദം: ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി
പഴയന്നൂർ ചീരക്കുഴി ഡാമിൽ കുട്ടി മുങ്ങിമരിച്ചു
Thrissur drowning

പഴയന്നൂർ ചീരക്കുഴി ഡാമിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ടുവയസ്സുകാരൻ മുങ്ങിമരിച്ചു. കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശ്വജിത്ത് Read more