
ഫിറ്റ്നസ് മാത്രമല്ല ഫാഷൻ സെൻസിലും വിട്ടുവീഴ്ച്ച വരുത്താത്ത ബോളിവുഡ് നടിയാണ് മലൈക അറോറ.48 വയസ്സുകാരിയായ താരം സോഷ്യല് മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലൈകയുടെ വ്യത്യസ്ഥ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകര് ആഘോഷമാക്കാറുമുണ്ട്.
എന്നാലിപ്പോൾ മലൈകയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ചിത്രത്തിൽ പുളളിപ്പുലിയുടെ പ്രിന്റുകളുള്ള ഡ്രസ്സില് ഹോട്ട് ലുക്കിലാണ് മലൈക. താരം തന്നെയാണ് ചിത്രങ്ങള് തന്റെ ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

സ്വര്ണ്ണ നിറത്തിലുള്ള ആഭരണങ്ങളാണ് ഇതിനൊപ്പം മലൈക അണിഞ്ഞിരിക്കുന്നത്.ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Story highlight : Malaika Arora in new look – photos viral.