3-Second Slideshow

ആറുവയസുകാരിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകന് അറസ്റ്റില്

നിവ ലേഖകൻ

Madrasa teacher arrested
Madrasa teacher arrested

ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് പിടിയിൽ.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ നാല്പ്പത്തിമൂന്നുകാരനായ അബ്ദുള് റഹീം ആണ് അറസ്റ്റിലായത്.ഇയാളെ പോക്സോ പ്രത്യേക കോടതി റിമാന്ഡ് ചെയ്തു.

ശനിയാഴ്ച മദ്രസയിലെ ക്ലാസ് കഴിഞ്ഞ ശേഷം പെണ്കുട്ടിയോട് ക്ലാസില് തുടരാന് അബ്ദുള് റഹീം ആവശ്യപ്പെടുകയും തുടർന്ന് ക്ലാസിലെ മറ്റ് കുട്ടികള് പോയതോടെ ഇയാള് ആറുവയസുകാരിയെ പീഡിപ്പിക്കുകയുമായിരുന്നു.

വീട്ടിലെത്തിയ പെണ്കുട്ടി മദ്രസയിലുണ്ടായ സംഭവം രക്ഷിതാക്കളോട് പറയുകയും രക്ഷിതാക്കള് ദിഗഡ് പൊലീസ് സ്റ്റേഷനില് പരാതിപ്പെടുകയുമായിരുന്നു.ഇതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

പരാതി രജിസ്റ്റര് ചെയ്തതിന് പിന്നാലെ പോക്സോ വകുപ്പുകള് ചുമത്തി അബ്ദുള് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Story highlight : Madrasa teacher arrested for molesting 6 year old girl.

Related Posts
റിയൽമി 14T 5G ഏപ്രിൽ 25 ന് ഇന്ത്യയിൽ
Realme 14T 5G launch

റിയൽമി 14T 5G സ്മാർട്ട്ഫോൺ ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more

ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Chathannoor attempted murder

ചാത്തന്നൂരിൽ അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിയായ Read more

  കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം
ഐപിഎല്ലിന് പതിനെട്ട്: ക്രിക്കറ്റ് ആവേശത്തിന്റെ പതിനെട്ട് വർഷങ്ങൾ
IPL

2008 ഏപ്രിൽ 18 ന് കൊൽക്കത്തയിൽ വെച്ചായിരുന്നു ഐപിഎല്ലിന്റെ ആദ്യ മത്സരം. കൊൽക്കത്ത Read more

അഞ്ച് കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ
Karunagappally Arrest

വധശ്രമം അടക്കം അഞ്ച് കേസുകളിലെ പ്രതിയായ പ്രിൻസിനെ കരുനാഗപ്പള്ളി പോലീസ് തമിഴ്നാട്ടിൽ നിന്ന് Read more

ഏസർ സൂപ്പർ ZX, സൂപ്പർ ZX പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ
Acer smartphones India

ഏസർ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സൂപ്പർ ZX, സൂപ്പർ Read more

ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 240 ട്രെയിനി പ്രൊഫഷണലുകളെ പുറത്താക്കി
Infosys layoffs

ഇൻഫോസിസിൽ 240 ട്രെയിനി പ്രൊഫഷണലുകളെ പുറത്താക്കി. ഇന്റേണൽ അസസ്മെന്റ് ടെസ്റ്റുകളിൽ പരാജയപ്പെട്ടതാണ് പിരിച്ചുവിടലിന് Read more

  മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് ഇന്ത്യയിൽ പുറത്തിറങ്ങി
ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് പാണക്കാട് തങ്ങളുടെ കത്ത്
Hajj Quota

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി Read more