ലീഡ്സ് യുണൈറ്റഡിന് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് കിരീടം

English Championship

ലീഡ്സ് യുണൈറ്റഡ് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി. പ്ലൗമത് അഗാര്ലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ലീഡ്സ് കിരീടം സ്വന്തമാക്കിയത്. ഇരു ടീമുകളും 100 പോയിന്റ് വീതം നേടി ചരിത്രവും സൃഷ്ടിച്ചു. ലീഡ്സും ബേര്ണ്ലിയും പ്രീമിയര് ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലീഡ്സിന്റെ വിജയ ഗോള് ഇഞ്ചുറി ടൈമിലാണ് പിറന്നത്. ചാമ്പ്യന്ഷിപ്പ് ചരിത്രത്തില് മറ്റ് ആറ് ടീമുകള് മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഇംഗ്ലീഷ് ഫുട്ബോള് ലീഗിലെ മൂന്ന് ടീമുകള് 100ഓ അതില് കൂടുതലോ പോയിന്റ് നേടിയ ആദ്യ സീസണും ഇതാണ്.

ആവേശകരമായ സീസണില് ബേര്ണ്ലിയെ ഗോള് വ്യത്യാസത്തില് ലീഡ്സ് മറികടക്കുകയായിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില് ബേര്ണ്ലി ജയിച്ചിരുന്നു. എന്നാല് ഗോള് ശരാശരിയില് ലീഡ്സ് മുന്നിലായതിനാല് ബേര്ണ്ലിക്ക് കിരീടം നഷ്ടമായി.

മില്വാലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്ക്കാണ് ബേര്ണ്ലി തോല്പ്പിച്ചത്. രണ്ടാം നിര ഇംഗ്ലീഷ് ഫുട്ബോള് ലീഗാണിത്. സീസണ് ഫൈനല് മത്സരത്തിലാണ് ലീഡ്സ് കിരീടം നേടിയത്.

  പ്രശസ്ത ഷൂട്ടിംഗ് പരിശീലകൻ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

Story Highlights: Leeds United clinched the English Championship title, defeating Plymouth Argyle 2-1 and achieving a historic 100 points alongside Burnley.

Related Posts
ഐ.എം. വിജയൻ ഇന്ന് പൊലീസ് സേവനത്തിൽ നിന്ന് വിരമിക്കുന്നു
I.M. Vijayan retirement

38 വർഷത്തെ സേവനത്തിനു ശേഷം എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റ് എന്ന പദവിയിലാണ് ഐ.എം. Read more

കേരള ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണിക്ക് ഒരുങ്ങുന്നു; മിലോസ് ഡ്രിൻസിച്ച് പുറത്തേക്കോ?
Kerala Blasters overhaul

മോശം പ്രകടനത്തെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. മിലോസ് ഡ്രിൻസിച്ച് Read more

ഫുട്ബോൾ ആരാധകനായിരുന്ന മാർപാപ്പ: മറഡോണ മുതൽ മെസ്സി വരെ വത്തിക്കാനിൽ എത്തിയിരുന്നു
Pope Francis football

ഫുട്ബോൾ ആരാധകനായിരുന്ന മാർപാപ്പയെക്കുറിച്ച് സ്പോർട്സ് വിദഗ്ധൻ ഡോ. മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. Read more

  ഇന്ത്യൻ വനിതാ ടീമിന് ശ്രീലങ്കയോട് തോൽവി
യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ ബാഴ്സ, പിഎസ്ജി, ആഴ്സണൽ, ഇന്റർ മിലാൻ
UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് നാല് ടീമുകൾ യോഗ്യത നേടി. ബാഴ്സലോണ, പിഎസ്ജി, Read more

ചാമ്പ്യൻസ് ലീഗ് സെമി: ഇന്ന് നിർണായക പോരാട്ടങ്ങൾ
Champions League

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് അവസാനമാകും. റയൽ മാഡ്രിഡ്- Read more

റയൽ താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി; ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് ആശങ്ക
Real Madrid

റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി. ജൂഡ് ബെല്ലിങ്ഹാമും അന്റോണിയോ റൂഡിഗറുമാണ് വാക്കേറ്റത്തിലേർപ്പെട്ടത്. Read more

ഐഎസ്എൽ കിരീടം മോഹൻ ബഗാന്; ചരിത്രനേട്ടം കുറിച്ച് സൂപ്പർ ജയന്റ്സ്
ISL 2024-25

ഐഎസ്എൽ 2024-25 സീസണിൽ ചരിത്രം കുറിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം Read more

2030 ലോകകപ്പ്: 64 ടീമുകളെ ഉൾപ്പെടുത്താൻ നിർദേശം
2030 FIFA World Cup

2030-ലെ ഫുട്ബോൾ ലോകകപ്പിൽ 64 ടീമുകളെ ഉൾപ്പെടുത്തണമെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ നിർദ്ദേശിച്ചു. Read more

  ഫുട്ബോളിൽ നിന്ന് വിരമിക്കുന്നില്ല, അക്കാദമി തുടങ്ങും: ഐ.എം. വിജയൻ
തോമസ് മുള്ളർ ബയേൺ മ്യൂണിക്കിനോട് വിടപറയുന്നു
Thomas Muller Bayern Munich

25 വർഷത്തെ സേവനത്തിനു ശേഷം തോമസ് മുള്ളർ ബയേൺ മ്യൂണിക്കിൽ നിന്ന് വിരമിക്കുന്നു. Read more

മാറ്റ്സ് ഹമ്മൽസ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Mats Hummels retirement

പതിനെട്ട് വർഷത്തെ ഫുട്ബോൾ ജീവിതത്തിന് വിരാമമിട്ട് ജർമ്മൻ പ്രതിരോധ താരം മാറ്റ്സ് ഹമ്മൽസ്. Read more