Latest Malayalam News | Nivadaily

ടോക്കിയോ ഒളിമ്പിക്സ്; പി.വി സിന്ധു സെമിയിൽ.
Meta Description നിലവിൽ റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു. Descriptionടോക്കിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ ക്വാർട്ടർ മത്സരത്തിൽ പിവി സിന്ധു അനായാസ വിജയം നേടി ...

സിആർപിഎഫിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം.
ജമ്മുകാശ്മീരിലാണ് സിആർപിഎഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ആക്രമണത്തിലാണ് ഒരു സിആർപിഎഫ് ജവാനും സമീപവാസിയ്ക്കും പരിക്കേറ്റത്. അപകടം നടന്ന മേഖലയിൽ സേന ...

പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിൽ 99.37 വിജയശതമാനം. ഇത്തവണ ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ കൊവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്ന് ...

അയര്ലന്ഡിനെ കീഴടക്കി ഇന്ത്യന് വനിത ഹോക്കി ടീം
ടോക്യോ ഒളിമ്പിക്സിൽ എതിരില്ലാത്ത ഒരു ഗോളിന് അയര്ലന്ഡിനെ കീഴടക്കി ഇന്ത്യന് വനിത ഹോക്കി ടീം. നേരത്തേ ക്വാര്ട്ടര് കാണാതെ ഇന്ത്യന് ടീം പുറത്തായിരുന്നു. മത്സരമവസാനിക്കാന് മിനിട്ടുകള് ബാക്കിയുള്ളപ്പോഴാണ് ...

വ്യാജ വാർത്തയോട് പ്രതികരിച്ച് നടൻ ജനാർദനൻ.
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ജനാർദനൻ മരിച്ചതായുള്ള പ്രചാരണം നടന്നിരുന്നു.സോഷ്യൽ മീഡിയ പേജുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുള്ള ആജരഞ്ജലി കാർഡുകൾ പ്രചരിച്ചിരുന്നു. പ്രതികരണവുമായി ജനാർദനൻ ...

ഡാനിഷ് സിദ്ദിഖിയുടെ മരണം; താലിബാൻ പിന്തുടർന്ന് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്.
വിഖ്യാത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പുലിറ്റ്സർ പുരസ്കാര ജേതാവായ ഡാനിഷ് സിദ്ദിഖി(38) പ്രമുഖ മാധ്യമമായ റോയിട്ടേഴ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ...

ക്വാര്ട്ടര് ഫൈനലില് ദീപിക കുമാരി പുറത്ത്.
ദക്ഷിണ കൊറിയന് താരം ആന് സാനിനോട് 6-0 എന്ന നിലയിലാണ് തോല്വി.ദീപികയുടെ ആദ്യ ഷോട്ട് തന്നെ ലക്ഷ്യം തെറ്റുകയും തുടർന്ന് സമര്ദത്തിന് വഴങ്ങിയുമായിരുന്നു തോല്വി. ആന്സാന് യോഗ്യത ...

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ സാധ്യത; ബോക്സിങ് താരം ലവ്ലിന സെമി ഫൈനലിൽ.
ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി ബോക്സിങ് താരം ലവ്ലിന ബോർഗോഹെയ്ൻ സെമി ഫൈനലിൽ പ്രവേശിച്ചു. ചൈനീസ് താരം ചെൻ നിൻ ചിന്നിനെ 4-1 എന്ന ...

കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷം: ഋഷിരാജ് സിംഗ്.
രാജസ്ഥാൻ സ്വദേശിയെങ്കിലും കേരളത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഋഷിരാജ് സിംഗ്. ട്രാൻസ്പോർട്ട് കമ്മീഷണർ, ജയിൽ ഡിജിപി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഋഷിരാജ് സിംഗ് അവസാനിപ്പിക്കുന്നത് കേരളത്തിലെ 36 ...

സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന് പ്രഖ്യാപിക്കും.
ന്യൂഡൽഹി: ഇത്തവണത്തെ പ്ലസ്ടു പരീക്ഷ രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. അതിനാൽ സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത് വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ...

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ട്: രാഹുൽഗാന്ധി.
കേരളത്തിൽ കോവിഡ് കേസുകൾ ആശങ്കാജനമായി വർദ്ധിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാരോടും സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും ...

കൊവിഡ് വാക്സിന് പരീക്ഷണത്തില് നിര്ണായക നീക്കവുമായി ഇന്ത്യ.
വെല്ലൂര് ക്രിസ്ത്യന് മെഡിക്കല് കോളജിന് വാക്സിന്റെ സംയോജിത പരീക്ഷണത്തിന് സമിതി അനുമതി നല്കി. ഇത് സംബന്ധിച്ച നിര്ദേശം നല്കിയത് സെന്ട്രല് ഡ്രഗ്സ് സ്റ്റാന്ഡാര്ഡ് കണ്ട്രോള് ഓര്ഗനൈസേഷന്റെ വിദഗ്ധ ...