കെഎസ്ആര്ടിസി പണിമുടക്ക് തുടങ്ങി ; ദീർഘദൂര സർവീസുകളടക്കം നിലച്ചു.

നിവ ലേഖകൻ

KSRTC unions strike today kerala
KSRTC unions strike today kerala

കെഎസ്ആര്ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില് പ്രതിഷേധിച്ചാണ് കെഎസ്ആര്ടിസി ജീവനക്കാരുടെ പണിമുടക്ക്.ഒൻപതു വര്ഷമായി കെഎസ്ആര്ടിസിയില് ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല.കഴിഞ്ഞദിവസം രാത്രി ചേർന്ന മന്ത്രിതല ചര്ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള് നേരത്തെ പ്രഖ്യാപിച്ചിരുന്ന പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോണ്ഗ്രസ് അനുകൂല യൂണിയന് ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സമരത്തിൽ ദീര്ഘദൂര സര്വീസുകളടക്കം മുടങ്ങും.സമരത്തില് നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യർഥന മൂന്ന് യൂണിയനുകളും തള്ളി.

കെഎസ്ആര്ടിസി പണിമുടക്കിനെ തുടർന്ന് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്, പ്രവേശന പരീക്ഷകള് അടക്കം എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

Story highlight : KSRTC unions strike begins from today.

Related Posts
കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി; പുതിയ വഴിത്തിരിവ്
KEAM exam result

എൻജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന Read more

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്; കെഎസ്ആർടിസി ബസ് സർവീസുകൾ തടസ്സപ്പെട്ടു, യാത്രക്കാർ വലഞ്ഞു
Kerala transport strike

ദേശീയ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസുകൾ തടസ്സപ്പെട്ടു. ദീർഘദൂര യാത്രക്കാർക്ക് Read more

കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തള്ളി യൂണിയനുകൾ
national strike

കെഎസ്ആർടിസി നാളെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് Read more

ദേശീയ പണിമുടക്ക്: കെഎസ്ആർടിസിക്ക് ഡയസ്നോൺ; ശമ്പളം റദ്ദാക്കും
National Strike

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു. ഡ്യൂട്ടിയ്ക്ക് എത്താത്തവരുടെ Read more

  ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി ടി.പി. രാമകൃഷ്ണൻ; നാളെ കെഎസ്ആർടിസി സ്തംഭിക്കുമെന്ന് എൽഡിഎഫ് കൺവീനർ
KSRTC strike

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. Read more

ഇടുക്കിയിലെ ജീപ്പ് സവാരി 15 ദിവസത്തിനകം പുനരാരംഭിക്കും; ജില്ലാ കളക്ടർ
Idukki jeep safari

അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നവരെ ഒഴിവാക്കുന്നതിനാണ് ജീപ്പ് സവാരി നിരോധിച്ചതെന്ന് ജില്ലാ കളക്ടർ Read more

സപ്ലൈക്കോയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി മാനേജ്മെന്റ്
Supplyco job scam

സപ്ലൈക്കോയുടെ പേരിൽ നടക്കുന്ന വ്യാജ നിയമന തട്ടിപ്പുകൾക്കെതിരെ മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. വിവിധ Read more

  ദേശീയ പണിമുടക്ക്: കെഎസ്ആർടിസിക്ക് ഡയസ്നോൺ; ശമ്പളം റദ്ദാക്കും
സപ്ലൈക്കോ നിയമനങ്ങൾ പി.എസ്.സി വഴി മാത്രം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
Supplyco PSC recruitment

സപ്ലൈക്കോയിൽ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നേരിട്ട് നിയമിക്കുന്നു എന്ന് സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് Read more

കോന്നി പാറമട ദുരന്തം: ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
Konni Quarry accident

പത്തനംതിട്ട കോന്നിയിലെ പാറമടയിൽ കാണാതായ ഹിറ്റാച്ചി ഓപ്പറേറ്റർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. Read more

ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; വിദ്യാർത്ഥി യാത്രാ നിരക്ക് വർധനവ് ആവശ്യപ്പെട്ട് ബസുടമകൾ
Kerala bus strike

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അനുകൂല Read more