കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം ; കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി o+ ഗ്രൂപ്പുള്ള കരൾ ദാതാക്കളെ തേടുന്നു.

നിവ ലേഖകൻ

KPAC Lalitha
KPAC Lalitha

കരൾ സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയ അടിയന്തിരമായി നടത്തണമെന്നാണ് നിർദേശം.

ഈ സാഹചര്യത്തിൽ കരൾ ദാതാക്കളെ അന്വേഷിച്ചെത്തിയിരിക്കുകയാണ് താരത്തിന്റെ മകൾ ശ്രീക്കുട്ടി ഭരതൻ.

“അമ്മയുടെ ആരോഗ്യനില ഗുരുതരമാണ്.കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തണം.

ഒ പോസിറ്റവ് രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള മുതിർന്നവരുടെ കരളിന്റെ ഒരു ഭാഗം ആവശ്യമുണ്ട്.”-ശ്രീക്കുട്ടി ഫേസ്ബുക്കിലൂടെ കുറിച്ചു.

നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടി.തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വിദഗ്ധ ചികിത്സയ്ക്കായാണ് നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുറച്ചു കാലമായി രോഗാവസ്ഥയിൽ കഴിയുകയായിരുന്നുവെങ്കിലും ടെലിവിഷൻ പരമ്പരകളിലുൾപ്പെടെ നടി സജീവമായിരുന്നു.

അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും കെപിസി ലളിത അഭിനയിച്ചിരുന്നു.അവിടെ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യനില ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  എം എസ് സി തുർക്കി വിഴിഞ്ഞത്ത്

Story highlight : KPAC Lalitha’s health is critical, Looking for liver donors in the ‘O+’ group for liver transplant surgery.

Related Posts
ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
Mala child murder

മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. Read more

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

  വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
B.Des admissions

2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more