കൊല്ലം ഹിറ്റ് ആൻഡ് റൺ കേസ്: വനിതാ ഡോക്ടറും പ്രതി ചേർക്കപ്പെട്ടു

നിവ ലേഖകൻ

Kollam hit-and-run case

കൊല്ലത്ത് നടന്ന ഹിറ്റ് ആൻഡ് റൺ കേസിൽ പുതിയ വഴിത്തിരിവ്. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പ്രതി ചേർത്തു. ഡോക്ടർ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും പ്രാഥമിക ശുശ്രൂഷ നൽകാതിരുന്നതുൾപ്പെടെ പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടും. വാഹനം ഓടിച്ചിരുന്ന അജ്മലിനെതിരെ മനപൂർവമായ നരഹത്യയ്ക്ക് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാ കുമാരി ആവശ്യപ്പെട്ടു.

കാർ ഇടിച്ച് റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കി.

ഇന്ന് പുലർച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിലായത്.

Story Highlights: Woman doctor implicated in Kollam hit-and-run case, charged with abetment

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മൈലക്കാട് ദേശീയപാത തകർച്ച: ഉത്തരവാദിത്തം NHAI-ക്ക് എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ
National Highway collapse

മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്ത്. മണ്ണിന്റെ Read more

മൈലക്കാട് ദേശീയപാത സംരക്ഷണഭിത്തി തകർന്നുണ്ടായ അപകടം; ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു.
NH collapse

കൊല്ലം മൈലക്കാട് ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ അടിയന്തര Read more

മൈലക്കാട് ദേശീയപാത: അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി റിയാസ് കേന്ദ്രത്തിന് കത്തയച്ചു
Mylakkad highway collapse

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. Read more

കൊട്ടിയം മൈലക്കാട് ദേശീയപാതയിൽ റോഡ് ഇടിഞ്ഞു; ഗതാഗത നിയന്ത്രണം
national highway collapse

കൊട്ടിയം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. Read more

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്
National Highway collapse

കൊല്ലം മൈലക്കാട് ദേശീയപാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി Read more

ദേശീയപാത തകർച്ച; NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ
National Highway collapse

കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ NHAI-ക്കെതിരെ കെ.സി. വേണുഗോപാൽ എം.പി. Read more

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് എംഎൽഎ, ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു
National Highway Collapse

കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു. റോഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ബസ് Read more

കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു; സ്കൂൾ ബസ്സടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
national highway collapse

കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന് വീണു. സ്കൂൾ ബസ്സടക്കം 4 Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

Leave a Comment