പ്രീ സീസൺ ആദ്യ പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

നിവ ലേഖകൻ

പരിശീലന മത്സരത്തിൽ തോറ്റ് കേരളബ്ലാസ്റ്റേഴ്‌സ്
പരിശീലന മത്സരത്തിൽ തോറ്റ് കേരളബ്ലാസ്റ്റേഴ്സ്
photo credit: facebook.com/keralablasters

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. കേരള യുണൈറ്റഡ് എഫ്സിയോട് 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി ജീക്സൺ സിങ്, വിദേശ താരങ്ങളായ എനസ് സിപോവിച്ച്, ലുന എന്നിവർ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്നില്ല.

ആദ്യ പകുതിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസ്, സഞ്ജീവ് സ്റ്റാലിൻ, സന്ദീപ്, ഹക്കു, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ഖബ്ര, സൈത്യാസെൻ, പ്രശാന്ത്, ശുഭഘോഷ്, മഹേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില് ഇറങ്ങിയത്. എന്നാൽ ബ്ലാസ്റ്റേഴ്സിനെ ഭയക്കാതെ മികച്ച പ്രകടനമാണ് ബിനു ജോർജിന്റെ കളിക്കാർ കാഴ്ചവെച്ചത്.

രണ്ടാംപകുതിയിൽ കോച്ച് വുകോമനോവിച്ച് സന്ദീപ്, ധനചന്ദ്ര മീഠെ, ആയുഷ് അധികാരി, വിൻസി ബരറ്റോ, ശ്രീക്കുട്ടൻ, ഗിവ്സൺ, ബിജോയ് തുടങ്ങിയ കളിക്കാർക്കും അവസരം നൽകി. കളി അവസാനിക്കുന്നതിന്റെ മുമ്പ് ഗോൾ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യനിരയില് മികച്ച പ്ലേമേക്കറില്ലാത്തത് കളിയുടെ പരാജയത്തിന് കാണമായി.

  മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം: എഴുപതുകാരിയായ അമ്മ ഗുരുതരാവസ്ഥയിൽ

Story highlight : Kerala united beats blasters in preseason friendly match

Related Posts
സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

നോട്ടിങ്ങ്ഹാം ഫോറസ്റ്റിന് ജയം; മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി
Premier League

എതിരില്ലാത്ത ഒരു ഗോളിന് നോട്ടിങ്ങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. മത്സരത്തിൻ്റെ അഞ്ചാം Read more

കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

  ഐപിഎല്ലിൽ മുംബൈയെ തകർത്ത് ഗുജറാത്ത്
സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

  നേഷൻസ് ലീഗ് സെമി: ജർമനി പോർച്ചുഗലിനെ നേരിടും, ഫ്രാൻസ്-സ്പെയിൻ പോരാട്ടം
ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more