കേരള പിന്നോക്ക വിഭാഗത്തിൽ അസിസ്റ്റന്റ് ഒഴിവ്.

നിവ ലേഖകൻ

Updated on:

കേരള പിന്നോക്കവിഭാഗത്തിൽ അസിസ്റ്റന്റ് ഒഴിവ്
കേരള പിന്നോക്കവിഭാഗത്തിൽ അസിസ്റ്റന്റ് ഒഴിവ്

കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ അസിസ്റ്റൻറ് മാനേജർ, ജൂനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

യോഗ്യതയും ഒഴിവുകളും

ജൂനിയർ അസിസ്റ്റൻറ് തസ്തിക:

ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 45,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ആണ് ആവശ്യമായ യോഗ്യത.

അസിസ്റ്റൻറ് മാനേജർ തസ്തിക:

അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 06 ഒഴിവുകളാണുള്ളത്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിക്കുന്ന ശമ്പളം.

18 വയസ്സ് 36 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, ഏതെങ്കിലും മേഖലയിൽ എം.ബി.എ, പി.ജി.ഡി.സി.എ സർട്ടിഫിക്കറ്റ്, കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യത.

അപേക്ഷിക്കേണ്ട രീതി :

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ റജിസ്ട്രേഷൻ വഴി ഓൺലൈനായി അപേക്ഷിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20ന് ആണ്.

 Story highlight : kerala psc job updates 

Related Posts
ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
Tribal Extension Office job

എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ Read more

മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
Matron Grade-2 job Vacancy

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) Read more

ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ ഒഴിവുകൾ ; ഓണ്ലൈനായി അപേക്ഷിക്കാം.
ISRO job vacancies

ഐഎസ്ആർഒയിലെ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് Read more

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ജോലിനേടാൻ അവസരം ; 72 ഒഴിവുകൾ.
Border Security Force Job

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ  ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ Read more

സൗദി അരാംകോ പ്രോജക്ടിലേക്ക് നിയമനം ; അഭിമുഖം കേരളത്തിൽ.
Saudi Aramco Project jobs

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. സൌമ്യ ട്രാവൽ Read more

ദുബായ് പാർക്ക് & റിസോർട്ട് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
Dubai Park & resorts group

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ദുബായ് പാർക്ക് Read more

ദുബായിലെ എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് 6000 ജീവനക്കാരെ നിയമിക്കുന്നു ; അപേക്ഷ ക്ഷണിക്കുന്നു.
Emirates Airline Company jobs

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. എമിറേറ്റ്സ് എയർലൈൻ Read more

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിനേടാൻ അവസരം ; ഇപ്പോൾ അപേക്ഷിക്കു.
Kerala State Electricity Board

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു അവസരം.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് Read more

മദ്രാസ് ഐഐടിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് ; റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം.
Madras IIT Job vacancy

മദ്രാസ് ഐ.ഐ.ടിയില് അസിസ്റ്റന്റ് പ്രൊഫസര് ഗ്രേഡ് I, II തസ്തികകളില് സ്പെഷ്യല് റിക്രൂട്ട്മെന്റിലേക്കായി Read more

നിഷ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
job vacancies in NISH

നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിംഗ് (നിഷ്) (NISH) വിവിധ ഒഴിവുകളിലേക്ക് Read more