സൗദി അരാംകോ പ്രോജക്ടിലേക്ക് നിയമനം ; അഭിമുഖം കേരളത്തിൽ.

നിവ ലേഖകൻ

Saudi Aramco Project jobs
Saudi Aramco Project jobs

കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൌമ്യ ട്രാവൽ ബ്യൂറോ സൗദിയിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

തസ്തികയുടെ പേര് : ഇലക്ട്രിക്കൽ ടെക്നീഷ്യൻ.


യോഗ്യത : ഡിപ്ലോമ/ ഐടിഐ


പ്രായ പരിധി : 40 വയസ്സിൽ താഴെ.


അഭിമുഖം : കേരളത്തിൽ


ശമ്പളം : 1700 SR


ഡ്യൂട്ടി സമയം : 10 മണിക്കൂർ


•ഇന്ത്യൻ ലൈസൻസ് ആവശ്യമാണ്


• പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.

ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖം കേരളത്തിൽ നടക്കുന്നു.തീയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ
[email protected] എന്ന ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കുക.

  യുഎഇയിൽ ട്രംപിന് ഊഷ്മള സ്വീകരണം; നിർമ്മിത ബുദ്ധിയിൽ സഹകരണം തേടും

കൂടുതൽ വിവരങ്ങൾക്ക് +(91) 9539 790 111 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Electrical Technician Job vacancy at Saudi Aramco Project.

Related Posts
ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ; യാത്രാസമയം പകുതിയായി കുറയും
Etihad Rail passenger service

യുഎഇയുടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ ആരംഭിക്കും. ഇത് രാജ്യത്തെ പ്രധാന Read more

യുഎഇയിൽ ട്രംപിന് ഊഷ്മള സ്വീകരണം; നിർമ്മിത ബുദ്ധിയിൽ സഹകരണം തേടും
Donald Trump UAE visit

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ Read more

  ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ; യാത്രാസമയം പകുതിയായി കുറയും
യുഎഇയിൽ വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ വെടിവെപ്പ്; 3 സ്ത്രീകൾ കൊല്ലപ്പെട്ടു
Ras Al Khaimah shooting

യുഎഇയിലെ റാസൽഖൈമയിൽ വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. Read more

ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യുഎഇ
India-Pakistan ceasefire

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടെയും Read more

ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് കെയർ ലീവ്
Sharjah care leave

ഷാർജയിലെ സർക്കാർ ജീവനക്കാരായ വനിതകൾക്ക് കെയർ ലീവ് അനുവദിക്കും. ആരോഗ്യ കാരണങ്ങളാൽ തുടർച്ചയായ Read more

ദുബായ് നഗരം ഇനി നഗര-ഗ്രാമീണ മേഖലകളായി തിരിയും
Dubai security

സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ദുബായ് നഗരത്തെ നഗര-ഗ്രാമീണ മേഖലകളായി തിരിക്കും. പോലീസ് പട്രോളിംഗും ഉദ്യോഗസ്ഥരുടെ Read more

  യുഎഇയിൽ വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ വെടിവെപ്പ്; 3 സ്ത്രീകൾ കൊല്ലപ്പെട്ടു
യുഎഇ സർക്കാരിനായി ലുലുവിന്റെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം
LuLu e-commerce platform

യുഎഇയിലെ 28 മന്ത്രാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി ലുലു ഗ്രൂപ്പ് പുതിയ ഇ-കൊമേഴ്സ് Read more

യുഎഇയിൽ കൊടും ചൂട്; സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം
UAE school timings

യുഎഇയിൽ ഉയരുന്ന താപനിലയെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. 45 Read more

യുഎഇയിൽ ഇന്ധനവിലയിൽ മാറ്റം: പെട്രോളിന് വില കൂടി, ഡീസലിന് കുറഞ്ഞു
UAE fuel prices

യുഎഇയിൽ മെയ് മാസത്തിൽ ഇന്ധനവിലയിൽ മാറ്റം വന്നു. പെട്രോളിന്റെ വിലയിൽ നേരിയ വർദ്ധനവ് Read more

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിന് കർശന നടപടി; മുന്നറിയിപ്പുമായി പോലീസ്
distracted driving

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ Read more