കരുനാഗപ്പള്ളി നഗരസഭ ചെയര്മാനെതിരെ ലൈംഗിക പീഡന കേസ്

നിവ ലേഖകൻ

Karunagappally Municipal Chairman sexual harassment case

കരുനാഗപ്പള്ളി നഗരസഭ ചെയര്മാന് കോട്ടയില് രാജുവിനെതിരെ ലൈംഗിക ആരോപണ പരാതിയില് കേസ് രജിസ്റ്റര് ചെയ്തു. നഗരസഭയിലെ താല്ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെയര്മാന് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഭര്ത്താവിന്റെ ചികിത്സയ്ക്കായി ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.

പണം വേണമെങ്കില് തന്റെ ഒപ്പം ചെല്ലണമെന്ന് നഗരസഭ ചെയര്മാന് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ചെയര്മാന്റെ റൂമില് വെച്ചും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറയുന്നു.

ചെയര്മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള് ഉണ്ടായെന്നും, ചെയര്മാന് ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി ആരോപിക്കുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് യുവതി പരാതി നല്കിയിട്ടുണ്ട്.

സിപിഐഎം പ്രാദേശിക ഘടകങ്ങള്ക്ക് പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. നിവര്ത്തികേടുകൊണ്ടാണ് ഭര്ത്താവിന്റെ ചികിത്സയ്ക്കായി ചെയര്മാനെ സമീപിച്ചതെന്ന് യുവതിയും ഭര്ത്താവും വ്യക്തമാക്കി.

Story Highlights: Sexual harassment allegation against Karunagappally municipal chairman leads to case filing

Related Posts
സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതി ഡിജിപിക്ക് കൈമാറി
Rahul Mamkootathil Allegation

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. എഐസിസിക്കും Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

Leave a Comment