3-Second Slideshow

കാക്കനാട് കസ്റ്റംസ് ക്വാര്ട്ടേഴ്സില് മൂന്ന് മൃതദേഹങ്ങള്: ദുരൂഹത

നിവ ലേഖകൻ

Kakkanad Customs Deaths

കാക്കനാട് കസ്റ്റംസ് ക്വാര്ട്ടേഴ്സിനുള്ളില് ദുരൂഹ സാഹചര്യത്തില് മൂന്ന് മൃതദേഹങ്ങള് കണ്ടെത്തിയ സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് കമ്മിഷണര് മനീഷ് വിജയ്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി എന്നിവരാണ് മരിച്ചത്. മനീഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്, അമ്മയുടെ മരണത്തില് ദുരൂഹതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃതദേഹത്തിന് ചുറ്റും പൂക്കള് വിതറിയ നിലയിലും കുടുംബ ഫോട്ടോ അരികില് വച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മനീഷ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മൂന്ന് മൃതദേഹങ്ങളും അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

മനീഷിനെ മുന്പിലെ മുറിയിലും സഹോദരിയേയും അമ്മയേയും അകത്തെ മുറിയിലുമാണ് കണ്ടെത്തിയത്. മനീഷിന്റേയും സഹോദരിയുടേയും മൃതദേഹങ്ങള് തൂങ്ങിയ നിലയിലായിരുന്നു. വീട്ടില് നിന്ന് രൂക്ഷഗന്ധം വമിച്ചതിനെ തുടര്ന്ന് സഹപ്രവര്ത്തകര് പൊലീസില് വിവരമറിയിക്കുകയായിരുന്നു. മനീഷിനൊപ്പം അമ്മയും മൂത്ത സഹോദരിയുമാണ് ഈ വീട്ടില് താമസിച്ചിരുന്നത്.

  മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ'; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി

വീട്ടില് മറ്റ് ആളുകള് ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടെ മൃതദേഹത്തില് ബെഡ്ഷീറ്റ് പുതപ്പിച്ച നിലയിലായിരുന്നു. ഇക്കാര്യത്തിലും പൊലീസിന് സംശയമുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

കൂടുതല് വിവരങ്ങള് പുറത്ത് വരാനുണ്ട്.

Story Highlights: Three bodies, including that of a Customs Commissioner, were found in a Kakkanad customs quarters under mysterious circumstances.

Related Posts
കാക്കനാട്ടിൽ സൈബർ തട്ടിപ്പ് വ്യാപകം; ട്രാഫിക് നിയമലംഘന സന്ദേശങ്ങൾ വഴി തട്ടിപ്പ്
Kakkanad Cyber Fraud

കാക്കനാട്ടിൽ വ്യാപകമായി സൈബർ തട്ടിപ്പ് നടക്കുന്നു. ട്രാഫിക് നിയമലംഘനം നടത്തിയെന്ന വ്യാജ സന്ദേശങ്ങൾ Read more

അതിരപ്പിള്ളിയിലെ കാട്ടാനാക്രമണം: സർക്കാരിനെതിരെ വി ഡി സതീശൻ
Athirappilly elephant attacks

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ Read more

മാസപ്പടി കേസ്: കുറ്റപത്ര പകർപ്പ് ഇഡിക്ക് കൈമാറാൻ കോടതി അനുമതി
Masappadi Case

മാസപ്പടി കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ഇഡിക്ക് കൈമാറാൻ കോടതി അനുമതി Read more

  എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
എഴുപുന്ന ക്ഷേത്രത്തിൽ മോഷണം; 20 പവൻ സ്വർണം നഷ്ടം, കീഴ്ശാന്തിയെയും കാണാനില്ല
Alappuzha temple theft

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ Read more

അതിരപ്പിള്ളിയിലെ കാട്ടാനാക്രമണം: രണ്ടുപേർ മരിച്ചു; കോൺഗ്രസ് പ്രതിഷേധം
Athirappilly elephant attack

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കലക്ടർ എത്തിയാൽ മാത്രമേ മൃതദേഹങ്ങൾ വിട്ടുനൽകൂ Read more

കാസർഗോഡ് യുവതിയെ തീകൊളുത്തിയ കേസ്: ചികിത്സയിലിരിക്കെ മരണം
Kasaragod woman murder

കാസർഗോഡ് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ വെച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി മരണത്തിന് കീഴടങ്ങി. Read more

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും
Kannur CPI(M) Secretary

എം.വി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി Read more

അതിരപ്പിള്ളിയിൽ കാട്ടാനാക്രമണം: യുവാവിന്റെ സംസ്കാരം നാളെ
Athirappilly elephant attack

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സെബാസ്റ്റ്യന്റെ സംസ്കാരം നാളെ. ഉന്നതി സ്വദേശിയായ 20-കാരനാണ് Read more

  മുംബൈ ഭീകരാക്രമണം: റാണയെത്തി; ഹെഡ്ലി എവിടെ?
കേരളത്തിൽ വാഹനാപകടങ്ങളിൽ നാല് മരണം
Kerala road accidents

കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 137 പേർ അറസ്റ്റിൽ
Operation D-Hunt

ഏപ്രിൽ 13ന് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 137 പേർ അറസ്റ്റിലായി. Read more

Leave a Comment