കാടാമ്പുഴയിൽ ഗര്ഭിണിയുടെയും മകന്റെയും കൊലപാതകം ; ശിക്ഷാവിധി നാളെ.

നിവ ലേഖകൻ

കാടാമ്പുഴയിൽ ഗര്‍ഭിണിയുടെയും മകന്‍റെയും കൊലപാതകം
കാടാമ്പുഴയിൽ ഗര്ഭിണിയുടെയും മകന്റെയും കൊലപാതകം

2017 ലെ കാടാമ്പുഴ കൊലപാതക കേസില് പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതിയിൽ തെളിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂര്ണ്ണ ഗര്ഭിണിയായിരുന്ന ഉമ്മുസൽമയെയും മകൻ ദിൽഷാദിനേയുമാണ് പ്രതി കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ച് കോലപ്പെടുത്തുന്നതിനിടെ ഗര്ഭിണിയായിരുന്ന ഉമ്മുസൽമ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു.

ഉമ്മുസൽമയുമായി അടുപ്പത്തിലായിരുന്ന പ്രതി ഇവരുമായുണ്ടായ വാക്കുതർക്കങ്ങൾക്കൊടുവിൽ അമ്മയേയും മകനേയും കൊലപ്പെടുത്തുകയായിരുന്നു.

Story highlight : Kadampuzha murder,Court verdict tomorrow

Related Posts
കൈക്കൂലി വാഗ്ദാനം: റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
Bribery case

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം സ്ഥിരീകരിച്ചു നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് Read more

ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

  സ്വർണ്ണവില കുതിക്കുന്നു; ഒരു പവൻ 73040 രൂപയായി
മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

ബക്രീദ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Bakrid wishes

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ്മകള് പുതുക്കിക്കൊണ്ട് ബക്രീദ് ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള് Read more

നിലമ്പൂരില് യുവതിയെ കൊലപ്പെടുത്തിയത് സ്വര്ണ്ണത്തിന് വേണ്ടി; യൂത്ത് കോണ്ഗ്രസ് നേതാവ് അറസ്റ്റില്
Nilambur murder case

നിലമ്പൂരില് തുവ്വൂര് കൃഷിഭവനിലെ താല്ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം രാഷ്ട്രീയ Read more

മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more