
നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒരവസരം.നാഷണൽ ഫുഡ് പ്രൊഡക്ഷൻ കമ്പനി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ജോലി ഒഴിവുകൾ : സെയിൽസ് ഹെൽപേഴ്സ്,ഫാക്ടറി ആൻഡ് വെയർഹൗസ് ഹെൽപേഴ്സ്.
യോഗ്യത : സെയിൽസ് ഹെൽപേഴ്സ് – +2, സെയിൽസ് ഹെൽപേഴ്സ് രംഗത്ത് പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.ഫാക്ടറി ആൻഡ് വെയർഹൗസ് ഹെൽപേഴ്സ് – SSLC.
പ്രായപരിധി : 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ Recruitment@nfpc.net എന്ന വെബ്സൈറ്റിൽ നിങ്ങളുടെ സിവി സമർപ്പിക്കുക.
റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ us.nivadaily@gmail.com എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : jobs vaccancy at National Food Production Company in Sharjah.