മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിൽ ക്ലർക്ക് കം അകൗണ്ടന്റ് ഒഴിവ്

നിവ ലേഖകൻ

Updated on:

മലമ്പുഴ ഇറിഗേഷൻ jobs ഒഴിവ്
മലമ്പുഴ ഇറിഗേഷൻ jobs ഒഴിവ്

മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിലുള്ള ഡി.ടി.പി.സിയിൽ ഒഴിവ്. ഗാർഡനുകളുടെ വരവ് ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി ഒരു ക്ലർക്ക് കം അകൗണ്ടിന്റെ ഒഴിവാണുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത : ബി. കോം ബിരുദധാരികളും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 35 വയസിന് താഴെ പ്രായമുള്ളവരും മലമ്പുഴ, പുതുപ്പരിയാരം, അകത്തേതറ പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരെയുമാണ് പരിഗണിക്കുന്നത്.ഈ രംഗത്ത് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ പ്രതിമാസം 15000 രൂപ വേതനത്തിലാണ് നിയമനം.

അപേക്ഷിക്കേണ്ട വിധം : താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 ന് രാവിലെ 11ന് ബന്ധപ്പെട്ട അസൽ രേഖകളുമായി മലമ്പുഴ ഇറിഗേഷൻ ഡിവിഷൻ കാര്യാലയത്തിൽ എത്തുക.

കൂടുതൽ വിവരങ്ങൾക്കായ്  04912815111 എന്ന നമ്പറിൽ ബന്ധപെടുക.

Story highlight : job vaccancy in dtpc 

  കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്
Related Posts
വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
Placement Drive

കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്ലേസ്മെന്റ് ഡ്രൈവിലൂടെ Read more

ഡിആർഡിഒയിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ
DRDO Jobs

ഡിആർഡിഒ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2027 ഏപ്രിൽ 18 വരെയാണ് Read more

കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
Kasaragod Jobs

കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, വെസ്റ്റ് എളേരി ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ Read more

  കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം; അന്വേഷണം വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ
എസ്ബിഐയിൽ 1,194 ഒഴിവുകൾ; വിരമിച്ചവർക്ക് അവസരം
SBI Jobs

എസ്ബിഐയിൽ കറന്റ് ഓഡിറ്റർ തസ്തികകളിലേക്ക് 1,194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്ക് അപേക്ഷിക്കാം. Read more

കോഴിക്കോട് ജില്ലയിൽ താൽക്കാലിക നിയമനങ്ങൾക്ക് അവസരം
Job Openings

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനം. ഇ Read more

കേരള പോലീസിൽ ഒഴിവുകൾ: PSC വഴി അപേക്ഷിക്കാം
Kerala Police Jobs

കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC വെബ്സൈറ്റ് വഴി 2025 Read more

പ്രവാസികൾക്ക് തൊഴിലവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Roots

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്രവാസികളിൽ നിന്ന് നോർക്ക റൂട്ട്സ് അപേക്ഷ Read more

മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടുക്കുക.
Mahila Shikshan Krendam job

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ Read more

  നെന്മാറ ഇരട്ടക്കൊലപാതകം: 58 ദിവസത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചു
കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.
Kazhakoottam Women's Government ITI

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ നിരവധി ജോലി ഒഴിവുകൾ. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾ Read more