Headlines

Central government jobs

മിനിസ്ട്രി ഓഫ് ഡിഫെൻസിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ;ഒക്ടോബർ 25നു മുൻപ് അപേക്ഷിക്കുക.

MINISTRY OF DEFENCE

നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മിനിസ്ട്രി ഓഫ് ഡിഫെൻസ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.mod.gov.in/  തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക്  അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : ലോവർ ഡിവിഷൻ ക്ലാർക്ക് (LDC)
റ്റാലി ക്ലാർക്ക്
MTS (മെസഞ്ചർ)
MTS (സഫായിവാല)

യോഗ്യത : ലോവർ ഡിവിഷൻ ക്ലർക്ക് – +2 / മിനിറ്റിൽ 35 വാക്കുകൾ ടൈപ് ചെയ്യാനുള്ള ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.ടാലി ക്ലാർക്ക്  – +2, ഈ വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

MTS (മെസഞ്ചർ) – 6 മാസത്തെ പ്രവർത്തി പരിചയമുള്ള മെട്രിക്കുലേഷൻ ഉണ്ടായിരിക്കണം.

MTS (സഫായിവാല)-6 മാസത്തെ പ്രവർത്തി പരിചയമുള്ള മെട്രിക്കുലേഷൻ ഉണ്ടായിരിക്കണം.

ശമ്പളം :- 18,000 -63,200 /- രൂപ.

ഓൺലൈനായി അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ https://www.mod.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.

ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിൽ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപത്രങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രണ്ട് സ്വയം വിലാസമുള്ള കവറുകൾക്ക് പുറത്തത് 5 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പുകൾ പതിപ്പിച്ച ശേഷം

കമാൻഡന്റ് എംബാർക്കേഷൻ ഹെഡ്ക്വാർട്ടേഴ്സ് ഫോർട്ട് സെന്റ് ജോർജ്, ചെന്നൈ 600009

എന്ന വിലാസത്തിലേക്ക് ഒക്ടോബർ 25 ആം തീയതിക്ക് മുൻപായി അയക്കുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : job vacancy at MINISTRY OF DEFENCE.

More Headlines

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടു...
ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം നവംബര്‍ 23 ന്.
ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്‍ലേഷൻ ഓഫീസർ ഒഴിവുകൾ ; ഓണ്‍ലൈനായി അപേക്ഷിക്കാം.

Related posts