Headlines

Government Jobs, Jobs

+2 പാസായവർക്ക് കൃഷി വിജ്ഞാൻ കേന്ദ്രയിൽ ഒഴിവ്

Krishi Vigyan Kendra  ICAR Job vacancy

കൃഷി വിജ്ഞാൻ കേന്ദ്ര കോയമ്പത്തൂർ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് III  തസ്തികയിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത

സ്‌റ്റെനോഗ്രാഫർ ഗ്രേഡ് III  തസ്തികയിൽ ഒരു ഒഴിവാണുള്ളത്. അംഗീകൃത സ്കൂൾ ബോർഡ് നിന്നും പ്ലസ് ടു പാസായവർക്കും നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ടൈപ്പിംഗ് ഉള്ളവർക്കും അപേക്ഷിക്കാം . 27 വയസ്സാണ് പരമാവധി പ്രായപരിധി. 25,500 രൂപയാണ്  ശമ്പളം.

അപേക്ഷിക്കേണ്ട രീതി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  സെപ്റ്റംബർ 19, 2021ന് മുൻപായി ഓഫ്‌ലൈൻ അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷിക്കാൻ  https://avinashilingamkvk.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Story highlight : Job vacancies in ICAR- krishi vigyan kenthra at Coimbatore.

More Headlines

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടു...
ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം നവംബര്‍ 23 ന്.
ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.

Related posts