മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

നിവ ലേഖകൻ

JCB operator died in an JCB operator died t at Kasaragod.

കാസർകോട് മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർ മരിച്ചു.തമിഴ്നാട് സ്വദേശിയായ സദയനാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവവിച്ചത്.മലയോര ഹൈവേ നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണ് നീക്കുന്നതിനിടെ വാഹനത്തിന്റെ മുകളിലേക്ക് തെങ്ങ് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സദയനെ ആശുപത്രിയിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയായിരുന്നു.

Story highlight : JCB operator died in an JCB operator died t at Kasaragod.

Related Posts
പി. ജയരാജൻ ഫ്ലക്സിനെതിരെ എം.വി. ജയരാജൻ
P. Jayarajan flex controversy

കണ്ണൂരിൽ പി. ജയരാജനെ പുകഴ്ത്തിയ ഫ്ലക്സിനെതിരെ എം.വി. ജയരാജൻ രംഗത്തെത്തി. പാർട്ടിയെക്കാൾ വലുതായി Read more

സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ
Sanal Edamaruku arrest

വിസ തട്ടിപ്പ് കേസിൽ ഇന്ത്യ നൽകിയ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

ഗവർണറുടെ ബിൽ തടഞ്ഞുവയ്ക്കൽ: സുപ്രീംകോടതി വിധി ജനാധിപത്യ വിജയമെന്ന് മുഖ്യമന്ത്രി
Supreme Court Verdict

ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നു. നിയമസഭ പാസാക്കിയ Read more

കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

  വർക്കലയിൽ റിക്കവറി വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അമ്മയും മകളും മരിച്ചു
കൃഷ്ണപ്രിയ കൊലക്കേസ്: പ്രതിയെ വധിച്ച പിതാവ് ശങ്കരനാരായണൻ അന്തരിച്ചു
Krishnapriya murder case

മഞ്ചേരിയിൽ കൃഷ്ണപ്രിയ കൊലക്കേസിലെ പ്രതിയെ വധിച്ച പിതാവ് ശങ്കരനാരായണൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് Read more

പി.ജി. ദീപക് കൊലക്കേസ്: അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്ക് ജീവപര്യന്തം
P.G. Deepak Murder Case

പി.ജി. ദീപക് കൊലപാതകക്കേസിൽ അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. 2015 മാർച്ച് Read more

അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more

  അഞ്ചലിൽ ഉത്സവത്തിനിടെ അപകടം: യുവാവ് കുതിരയ്ക്കടിയിൽപ്പെട്ട് മരിച്ചു
വെള്ളാപ്പള്ളിയെ പിന്തുണച്ച് കെ. സുരേന്ദ്രൻ; ലീഗിനെതിരെ രൂക്ഷവിമർശനം
communal tensions

മലപ്പുറത്തെ സാമുദായിക സംഘർഷങ്ങളെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more