ലൈംഗിക പീഡനക്കേസില് ജയസൂര്യ ചോദ്യം ചെയ്യലിന് ഹാജരായി

നിവ ലേഖകൻ

Jayasurya sexual harassment case

ലൈംഗിക പീഡനക്കേസില് നടന് ജയസൂര്യ തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില് ചോദ്യം ചെയ്യലിന് ഹാജരായി. അന്വേഷണ സംഘം ഉടനെത്തുമെന്നാണ് റിപ്പോര്ട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആലുവ സ്വദേശിനിയായ നടി നല്കിയ പരാതിയിലാണ് കന്റോണ്മെന്റ് പൊലിസ് കേസെടുത്തത്. കേസില് ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ചോദ്യം ചെയ്യാന് ഹാജരായി അറസ്റ്റ് ചെയ്താല് ജാമ്യത്തില് വിടണമെന്നാണ് കോടതി നിര്ദേശം. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

Related Posts
ജയസൂര്യയുടെ ചിത്രം എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് മർദ്ദനം; പരാതി നൽകി
Jayasurya photographer assault

നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫർക്ക് മർദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫർ സജീവ് നായരെയാണ് Read more

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി
Kottiyoor temple incident

കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more

  സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Chooralmala protests

ചൂരൽമലയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ബെയ്ലി പാലത്തിനു മുൻപിൽ Read more

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളെന്ന് എൻഐഎ
Popular Front hit list

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളുണ്ടെന്ന് എൻഐഎ കോടതിയിൽ Read more

Leave a Comment