യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; ഐപിഎസ് ഓഫീസർ വീട്ടുതടങ്കലിൽ.

നിവ ലേഖകൻ

യോഗിക്കെതിരെ സ്ഥാനാർത്ഥിത്വം ഐ.പി.എസ് വീട്ടുതടങ്കൽ
യോഗിക്കെതിരെ സ്ഥാനാർത്ഥിത്വം ഐ.പി.എസ് വീട്ടുതടങ്കൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഐപിഎസ് ഓഫീസർ അമിതാഭ് ടാക്കൂർ വീട്ടുതടങ്കലിലായി. സ്വന്തം മണ്ഡലമായ ഗോരഖ്പൂർ സന്ദർശിക്കാനിരിക്കെയാണ് വീട്ടുതടങ്കലിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹം അയച്ച വീഡിയോ സന്ദേശത്തിലാണ് താൻ മണ്ഡലത്തിലേക്ക് സന്ദർശനത്തിന് പോകാൻ തയ്യാറെടുക്കവെ ഗോമതി നഗർ പോലീസ് എത്തിയെന്ന് അറിയിച്ചത്. തുടർന്ന് സുരക്ഷാ പ്രശ്നങ്ങൾ മൂലം നിശ്ചയിച്ച സന്ദർശനവുമായി മുന്നോട്ടു പോകാനാകില്ലെന്നും റദ്ദാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

സന്ദർശനം റദ്ദാക്കുന്നതിന് പകരം തനിക്ക് സുരക്ഷ നൽകണമെന്ന് ഐപിഎസ് ഓഫീസർ അമിതാഭ് ടാക്കൂർ ആവശ്യപ്പെട്ടെങ്കിലും പോലീസ് നിരസിച്ചെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: IPS officer who announced candidature against yogi now under house arrest.

Related Posts
വി.കെ. നിഷാദിനായി DYFI പ്രചാരണം ശക്തമാക്കി
DYFI campaign VK Nishad

പയ്യന്നൂർ ബോംബ് ആക്രമണക്കേസിലെ പ്രതി വി കെ നിഷാദിന് വേണ്ടി ഡിവൈഎഫ്ഐ പ്രചാരണം Read more

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
CPIM local secretary

പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ Read more

പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു
election campaign snakebite

പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു. കാവശേരി പഞ്ചായത്ത് ഒന്നാം Read more

പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഡ്രൈവർക്കെതിരെ കേസ്, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ട കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് Read more

**തൃശ്ശൂർ ◾:** വരന്തരപ്പിള്ളി മാട്ടുമലയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച Read more

കീം എൻട്രൻസ്: മുന്നൊരുക്കങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
KEEM Entrance Exam

കീം എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. എൻജിനിയറിങ്, Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ഒഡിഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം
Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡിഷക്കെതിരെ കേരളത്തിന് 10 വിക്കറ്റ് വിജയം. രോഹൻ Read more

പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഒരു കുട്ടി കൂടി മരിച്ചു, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരൻ യദുവും മരിച്ചു. നേരത്തെ Read more

ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുന്നു. ബംഗ്ലാദേശിലെ Read more

കാലിക്കറ്റ് വിസി നിയമനം: സെനറ്റ് യോഗം വിളിക്കാൻ ഹൈക്കോടതി ഉത്തരവ്
Calicut VC appointment

കാലിക്കറ്റ് സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിൽ ഹൈക്കോടതി സർക്കാരിന് Read more