Headlines

Kerala News

ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്; പാർട്ടി രണ്ടായി പിളർന്നു.

ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്

കൊച്ചിയിൽ രണ്ടു സ്ഥലങ്ങളിലായി ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല് നടന്നു. അഹമദ് ദേവർ കോവിൽ മന്ത്രിയുടെ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടൽ നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസിഡണ്ട് കെ പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചു.

അതേസമയം കെ പി അബ്ദുൽ വഹാബിനെ പ്രസിഡന്റ് സ്ഥലത്തുനിന്ന് മാറ്റാനായി ദേശീയ നേതൃത്വം തീരുമാനിച്ചു. വർക്കിംഗ് പ്രസിഡണ്ട് ചുമതല ബി ഹംസ ഹാജിയ്ക്ക് നൽകി.

യോഗം പിരിച്ചു വിട്ടതിനു ശേഷം മന്ത്രി അഹമ്മദ് ദേവർകോവിലും സെക്രട്ടറി കാസിം ഇരിക്കൂറും തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നതായി പ്രസിഡന്റ് അബ്ദുൽ വഹാബ് മാധ്യമങ്ങളോട് തുറന്നടിച്ചു. തുടർന്നാണ് ഇരു പാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. ഒടുവിൽ പോലീസിനെ  ഇറക്കിയാണ് സംഭവസ്ഥലം ശാന്തമാക്കിയത്.

Story Highlights: INL Split in kochi.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts