പതിമൂന്നുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് പോലീസ് പിടിയിൽ.

Anjana

മകനെ ഡ്രൈവറാക്കിയ പിതാവ് പിടിയിൽ
മകനെ ഡ്രൈവറാക്കിയ പിതാവ് പിടിയിൽ
Photo Credit: Pexels

13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിംഗ് ഏല്‍പ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറാണ് പോലീസ് കസ്റ്റഡിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചാത്തന്നൂര്‍ ജംഗ്ഷനില്‍വച്ച് ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. ചെറിയ കുട്ടിയെ ഡ്രൈവിംഗ് സീറ്റില്‍ കണ്ട യാത്രക്കാരില്‍ ചിലര്‍ പോലീസിൽ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ്, വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്കുള്ള യാത്രയിയിൽ മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സുരേന്ദ്രകുമാര്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിശോധനയില്‍ കാറിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതായും കണ്ടെത്തിയിരുന്നു.

  റാഗിങ്: മിഹിർ അഹമ്മദിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം

Story highlight: Father arrested for driving car using 13 year old son.

Related Posts
കേരളത്തിൽ ആംബുലൻസ് നിരക്ക് ഏകീകരിച്ചു
Ambulance Charges

കേരളത്തിലെ ആംബുലൻസ് നിരക്കുകൾ ഗതാഗത വകുപ്പ് ഏകീകരിച്ചു. 600 രൂപ മുതൽ 2500 Read more

ഉമ തോമസ് നാളെ ആശുപത്രി വിടും
Uma Thomas

46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം തൃക്കാക്കര എംഎൽഎ ഉമ തോമസ് നാളെ ആശുപത്രി Read more

ചേർത്തലയിൽ യുവതിയുടെ മരണം; കൊലപാതകമെന്ന് മകളുടെ മൊഴി, അച്ഛൻ കസ്റ്റഡിയിൽ
Cherthala Murder

ചേർത്തലയിൽ 46 കാരിയായ സജിയുടെ മരണം കൊലപാതകമാണെന്ന് മകളുടെ മൊഴി. ഭർത്താവ് സോണി Read more

  പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം: 2000ലധികം പരാതികൾ
വിദേശപഠനത്തിന് 160 കോടി: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൽഡിഎഫ് സർക്കാരിന്റെ കൈത്താങ്ങ്
foreign education

കഴിഞ്ഞ എട്ട് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശപഠനത്തിനായി 160 കോടി രൂപ Read more

വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
Wildlife Attacks

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം Read more

വീട് ജപ്തി ചെയ്ത് ബാങ്ക്; തിണ്ണയിലായ വൃദ്ധ ദമ്പതികൾ
Home Seizure

പത്തനംതിട്ടയിൽ മകൻ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്ത ബാങ്ക്. വൃദ്ധരായ Read more

ബാലരാമപുരം കൊലക്കേസ്: കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന് പരാതി, പൊലീസുകാരനെതിരെ കേസ്
Balaramapuram Murder Case

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് Read more

  ദേശീയ ഗെയിംസ്: കേരളത്തിന് ഇരട്ട ഫൈനലും മെഡലുകളും
ശബരിമല നട കുംഭമാസ പൂജകൾക്കായി തുറന്നു
Sabarimala Temple

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഫെബ്രുവരി 17 വരെയാണ് പൂജകൾ. തന്ത്രി Read more

ഓപ്പറേഷൻ സൗന്ദര്യ: കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടിച്ചു
Adulterated Perfume

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടികൂടി. 95% മീഥൈൽ Read more

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
KIIFB User Fees

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ പിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ഈ Read more