
ടോക്കിയോ: ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന പുതിയൊരു മത്സര ദിനത്തിന് ഒളിമ്പിക്സ് കളമുണരുന്നു.സതീഷ് കുമാർ പുരുഷൻമാരുടെ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗം ക്വാർട്ടർ ഫൈനലിൽ കളത്തിലിറങ്ങും.താരത്തിന് പ്രീ ക്വാർട്ടർ പോരാട്ടത്തിനിടെ സംഭവിച്ച പരുക്ക് ആശങ്കപ്പെടുത്തിയെങ്കിലും കളത്തിലിറങ്ങാനാകുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സുവർണ, വെള്ളി പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും വെങ്കലമെഡൽ ലക്ഷ്യമിട്ട് പി.വി. സിന്ധുവും ഇന്ന് കളത്തിലിറങ്ങും. വൈകീട്ട് 5.00 മുതലാണ് മത്സരം തുടങ്ങുക.സിന്ധുവിന്റെ എതിരാളി ആദ്യ സെമിയിൽ തോറ്റ ചൈനീസ് താരം ഹി ബിങ് ജിയാവോയാണ്.
Story highlight: Olympics India in hockey after 41 years.