കൗമാരക്കാരന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവാവിന് തടവുശിക്ഷ.

നിവ ലേഖകൻ

spread teenage nudity
 spread teenage nudity

കൗമാരക്കാരനെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവ് ശിക്ഷ വിധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടുതൽ ചിത്രങ്ങൾ അയച്ചു തന്നില്ലെങ്കിൽ മുൻപുള്ള ചിത്രങ്ങൾ സുഹൃത്തുക്കളെ കാണിക്കും എന്നാണ് ഭീഷണിപ്പെടുത്തിയത്.

ദുബായ് പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.

ടെലിഗ്രാമിലൂടെയാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്.ചിത്രങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ 17കാരൻ തൻറെ സഹോദരനെ കാണിക്കുകയായിരുന്നു.

തുടർന്നാണ് അടുത്ത പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്.

പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധനയിലാണ്.

Story highlight : Imprisonment for threatening to spread teenage nudity

Related Posts
തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

  കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണനുമെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാർ
ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
cancer patient robbery

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more

  എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ
West Bengal Crime

പശ്ചിമ ബംഗാളിൽ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി തലയറുത്ത് തെരുവിലൂടെ നടന്ന യുവാവിനെ പോലീസ് Read more

ആന്ധ്രയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
Andhra girl murdered

ആന്ധ്രപ്രദേശിൽ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള പ്രതിയെ നാട്ടുകാർ Read more

ആലുവയിൽ 4 വയസ്സുകാരിയുടെ കൊലപാതകം: അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
Aluva murder case

ആലുവയിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

  ഭാര്യയെ വെട്ടിക്കൊന്ന് തലയറുത്ത് തെരുവിലൂടെ നടന്നു; നടുക്കുന്ന സംഭവം പശ്ചിമ ബംഗാളിൽ
ആലുവ കൊലപാതകം: സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Aluva murder case

ആലുവ മൂഴിക്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മ സന്ധ്യയെ Read more

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം; പ്രതി സന്ധ്യ റിമാൻഡിൽ
Aluva murder case

ആലുവയിൽ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു. Read more