റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തൽ ; വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും.

Anjana

Youths arrested for threatening minor girl.
cannabis foreigners arrested idukki

ഇടുക്കി : കുമളി – തേക്കടി റോഡിലെ റിസോർട്ടിൽ  കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതികളായ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയുമാണ്  വിധിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈജിപ്ഷ്യന്‍ പൗരനായ ഏദൽ , ജർമൻ പൗരൻ അള്‍റിച്ച് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

കേസുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 30 നാണ് ഇരുവരെയും എക്സൈസ് അറസ്റ്റു ചെയ്തത്.

റിസോർട്ടിലെ ചെടിച്ചട്ടികളിൽ ഇവർ അഞ്ച് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നു. കൂടാതെ ഇവരിൽ നിന്നും 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടിയിരുന്നു.

കഞ്ചാവ് ചെടികൾ വളർത്തിയതിനു രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കുകയും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കുകയും ചെയ്യണം.

കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.മുട്ടം എൻഡിപിഎസ് കോടതിയിലാണ് കേസിന്റെ വിധി.

  കെൽട്രോണും ഐസിഫോസും കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Story highlight : imprisonment and fines for foreign nationals for growing cannabis at resort.

Related Posts
ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്ബോളിൽ ഫൈനൽ പ്രവേശനം
National Games Kerala

38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പുരുഷ ഫുട്ബോൾ ടീം ഫൈനലിൽ എത്തി. അസമിനെ Read more

കൊല്ലം നഗരസഭ: മേയറുടെ സ്ഥാനം; സിപിഐയുടെ പ്രതിഷേധത്തില്‍ രാജി
Kollam Municipality

കൊല്ലം നഗരസഭയിലെ മേയറുടെ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐയിലെ രണ്ട് അംഗങ്ങള്‍ Read more

ഇടുക്കി സിപിഐഎം സമ്മേളനം: എം.എം. മണിക്ക് രൂക്ഷ വിമർശനം
MM Mani

ഇടുക്കി ജില്ലാ സിപിഐഎം സമ്മേളനത്തിൽ എം.എം. മണിയുടെ പ്രവർത്തനങ്ങളും പൊലീസിന്റെ പ്രവർത്തനവും കേരള Read more

  ആലുവയിൽ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
ആലുവയിൽ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
Free Computer Training

ആലുവയിലെ സർക്കാർ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ Read more

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
High Blood Pressure

സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഉയര്‍ന്ന Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: പത്തോളം വനിതകളുടെ പരാതി
CSR Fund Fraud

തിരുവനന്തപുരത്ത് സിഎസ്ആർ ഫണ്ടിന്റെ പേരിൽ വ്യാപക തട്ടിപ്പ് നടന്നതായി പരാതി. പത്തോളം വനിതകൾ Read more

വയനാട്ടിൽ ലഹരിമാഫിയയിലെ പ്രധാനി പിടിയിൽ
Drug Trafficking

വയനാട് പോലീസ് ലഹരി കടത്തിൽ ഏർപ്പെട്ടിരുന്ന ഒരു സംഘത്തിലെ പ്രധാനിയായ മുൻ എഞ്ചിനീയറെ Read more

  കേന്ദ്ര ബജറ്റ്: കേരളത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചെന്ന് മുഖ്യമന്ത്രി
മദ്യപാന തർക്കം; സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപാതക ശ്രമം; പ്രതി അറസ്റ്റിൽ
Thrissur Attempted Murder

തൃശൂരിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിൽ സുഹൃത്തിനെ രണ്ടുനില കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
CSR Fund Scam

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണനെതിരെ കൊച്ചി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. Read more

ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യ ശ്രമം
Suicide Attempt

ആലുവയിൽ 72 വയസ്സുള്ള ഒരു വയോധികൻ പെരിയാർ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ Read more