ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുന്നു; ശ്രദ്ധിക്കുക.

നിവ ലേഖകൻ

ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ
ഇപിഎഫ് നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ

രാജ്യത്തെ ഇപിഎഫ് നിയമങ്ങൾ പൊളിച്ചെഴുതുന്നു. സെപ്റ്റംബർ ഒന്നുമുതൽ പിഎഫ് നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകും. പിഎഫ് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആധാറുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും പണം ലഭിക്കുക. ആധാറുമായി ബന്ധിപ്പിക്കാത്ത യുഎൻ അക്കൗണ്ടുകളിലേക്ക് തൊഴിൽ ദാതാവിനും തൊഴിലാളിക്കും ഇപിഎഫ് പണം നിക്ഷേപിക്കാൻ സാധിക്കില്ല. 

കോഡ് ഓഫ് സെക്യൂരിറ്റി 2020 ചട്ടത്തിലെ 142 വകുപ്പിലാണ് പ്രധാന മാറ്റം ഇപിഎഫ് ഓർഗനൈസേഷൻ നടപ്പിലാക്കിയത്. 2021 മെയ് മൂന്നിനാണ് നിയമത്തിൽ തിരുത്തൽ വരുത്തിയത്. ഇത് പ്രകാരം ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഇപിഎഫ് സേവനങ്ങളും പെൻഷൻ ഫണ്ട് നിക്ഷേപവും തടസ്സപ്പെടും.

Story Highlights: Important changes in PF Rule from September 1.

Related Posts
ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരാതിക്കാരനെ അവിശ്വസിക്കാനാവില്ലെന്ന് വിജിലൻസ് എസ്.പി
ED officer bribery case

ഇ.ഡി ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കോഴക്കേസിൽ പരാതിക്കാരനായ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി. Read more

വ്യായാമത്തിന്റെ പ്രാധാന്യം കാനഡ ഗവൺമെൻ്റ് വീഡിയോയിലൂടെ!
exercise health benefits

കാനഡ ഗവൺമെൻ്റ് പുറത്തിറക്കിയ ഒരു വീഡിയോ വ്യായാമത്തിൻ്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. വ്യായാമം Read more

സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഫലം അറിയാൻ എളുപ്പവഴി
Kerala lottery results

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് നടത്തും. Read more

തിരുവാങ്കുളം കൊലപാതകം: അമ്മ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ്
Thiruvankulam murder case

തിരുവാങ്കുളത്ത് നാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. Read more

കേരളത്തിൽ മഴ ശക്തമാകും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ Read more

തൃശ്ശൂർ പാലിയേക്കരയിൽ 120 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ
cannabis seized Thrissur

തൃശ്ശൂർ പാലിയേക്കരയിൽ 120 കിലോ കഞ്ചാവുമായി നാല് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് Read more

ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം
Foreign Students at Harvard

ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി. ഇത് ഇന്ത്യയിൽ Read more

ആലുവയിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും
Aluva abuse case

ആലുവയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് Read more

മലപ്പുറം കൂരിയാട് ദേശീയപാത തകർച്ച: ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
Kerala NH-66 collapse

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ Read more

തിരുവാണിയൂരിൽ 4 വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അന്വേഷണ സംഘം വിപുലീകരിച്ചു
Thiruvaniyoor murder case

എറണാകുളം തിരുവാണിയൂരിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. 22 Read more