ഹ്യുണ്ടായ്, സ്വിഗ്ഗി ഐപിഒകള്ക്ക് സെബി അനുമതി; വന് തുക സമാഹരിക്കാന് ലക്ഷ്യം

നിവ ലേഖകൻ

Hyundai Swiggi IPO SEBI approval

ഹ്യുണ്ടായ് മോട്ടോര് ഇന്ത്യയുടെയും സ്വിഗ്ഗിയുടെയും പ്രാഥമിക ഓഹരി വില്പ്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്കി. ഹ്യുണ്ടായ് 25,000 കോടി രൂപയും സ്വിഗ്ഗി 11,000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരു കമ്പനികളും നവംബറില് ഐപിഒ നടത്തുമെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂണില് ഹ്യുണ്ടായ് സെബിയില് അപേക്ഷ നല്കിയിരുന്നു. 14. 2 കോടി ഓഹരികള് ഫോളോ ഓണ് പബ്ലിക് ഓഫര് രീതിയില് വിറ്റഴിക്കാനാണ് പദ്ധതി.

ഇരുപത് വര്ഷത്തിനിടെ രാജ്യത്ത് പ്രാഥമിക ഓഹരി വില്പ്പന നടത്തുന്ന ആദ്യ കാര് കമ്പനിയാണ് ഹ്യുണ്ടായ്. 2003ല് മാരുതി സുസുകി ഐപിഒയുമായി എത്തിയിരുന്നു. സ്വിഗ്ഗി ഏപ്രിലില് ഐപിഒയുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് പേപ്പര് സെബിക്ക് സമര്പ്പിച്ചിരുന്നു.

സൊമാറ്റോ ഐപിഒയിലേക്ക് കടന്ന് മൂന്ന് വര്ഷങ്ങള്ക്ക് ശേഷമാണ് സ്വിഗ്ഗിയും ഇതിലേക്കെത്തുന്നത്. രാജ്യത്തെ ഇതുവരെയുള്ളതില് ഏറ്റവും വലിയ ഐപിഒയാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.

Story Highlights: Hyundai Motors and Swiggi receive SEBI approval for their Initial Public Offerings (IPOs), aiming to raise Rs 25,000 crore and Rs 11,000 crore respectively.

  വാണിജ്യ എൽപിജി വിലയിൽ ഇടിവ്: ഹോട്ടലുകൾക്ക് ആശ്വാസം
Related Posts
സെബി ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ
SEBI Chairman

തുഹിൻ കാന്ത പാണ്ഡെയെ സെബിയുടെ പുതിയ ചെയർമാനായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. Read more

സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു
SEBI Chief

സെബിയുടെ പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഫെബ്രുവരി 17 വരെയാണ് അപേക്ഷ Read more

ലുലു റീട്ടെയ്ൽ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നു; റെക്കോർഡ് നിക്ഷേപം
Lulu Retail IPO listing

ലുലു റീട്ടെയ്ൽ വ്യാഴാഴ്ച അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടും. ഇത് യുഎഇയിലെ Read more

ലുലു ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ്; 3 ലക്ഷം കോടി രൂപ സമാഹരിച്ചു
Lulu Group IPO Middle East

ലുലു ഗ്രൂപ്പിന്റെ ഐപിഒ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റെക്കോർഡ് സ്വന്തമാക്കി. 25 Read more

  ആർബിഐ ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്ത
ലുലു ഗ്രൂപ്പിന്റെ റീറ്റെയ്ല് വിഭാഗം ഐപിഒയിലേക്ക്; 25 ശതമാനം ഓഹരികള് വില്പനയ്ക്ക്
Lulu Group IPO

ലുലു ഗ്രൂപ്പിന്റെ റീറ്റെയ്ല് വിഭാഗം ഐപിഒയിലേക്ക് പ്രവേശിക്കുന്നു. ഒക്ടോബര് 28 മുതല് നവംബര് Read more

സെബി ചെയര്പേഴ്സണ് മാധബി പുരി ബുച്ചിനെതിരെ പുതിയ ആരോപണവുമായി ഹിന്ഡന്ബര്ഗ്
SEBI Chairperson Madhabi Puri Buch

സെബി ചെയര്പേഴ്സണ് മാധബി പുരി ബുച്ചിനെതിരെ ഹിന്ഡന്ബര്ഗ് റിസര്ച്ച് പുതിയ ആരോപണം ഉന്നയിച്ചു. Read more

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ; കോടികൾ നേടിയതായി റിപ്പോർട്ട്
Madhabi Puri Buch SEBI allegations

സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി കോടികൾ നേടിയതായി Read more

ഹിൻഡൻബർഗ് വെളിപ്പെടുത്തൽ: സെബി ചെയർപേഴ്സണിന്റെ നിക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി
Hindenburg report SEBI chairperson

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പുറത്തുവന്ന രേഖകൾ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ നിക്ഷേപങ്ങളെക്കുറിച്ച് Read more

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
സെബി ചെയർപേഴ്സണ്റെ അദാനി നിക്ഷേപത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
Hindenburg allegations, SEBI chief, Adani investments

സെബിയ്ക്കെതിരായ ഹിന്ഡന്ബര്ഗ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അനൗദ്യോഗിക വിവരശേഖരണം ആരംഭിച്ചു. മാധബി Read more

അദാനി വിവാദം: മാധവി ബുച്ചിന്റെയും ഭർത്താവിന്റെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഹിൻഡൻബർഗ്
Adani Controversy, Hindenburg, Madhavi Buch

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാധവി ബുച്ചിന്റെയും ഭർത്താവിന്റെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് Read more

Leave a Comment