സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ പുതിയ ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ്

Anjana

SEBI Chairperson Madhabi Puri Buch

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുതിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെ ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് പണം കൈപറ്റിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. മാധബിയുടെ ഉടമസ്ഥതയിലുള്ള കണ്‍സണ്‍ട്ടന്‍സി സ്ഥാപനത്തിനുള്ള ഫീസ് ഇനത്തിലാണ് തുക കൈപറ്റിയതെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഉപയോഗിച്ച് മാധബി ബുച്ച് ലാഭമുണ്ടാക്കിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയത്. ഈ സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരി മാധബിയുടെ പേരിലാണ്. ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് ഫീസ് ഇനത്തില്‍ കോടികളാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലേക്ക് എത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, പെഡിലൈറ്റ് അടക്കം ഇടപാടുകാരുടെ പേരും ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ടു.

തന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് സെബിയെ അറിയിച്ചതാണെന്ന മാധബിയുടെ വാദം നുണയാണെന്ന നിലപാടില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉറച്ച് നില്‍ക്കുകയാണ്. കോണ്‍ഗ്രസും ഇതേ വിഷയത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന് കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുക വഴി മാധബി പുരി ബുച്ചിന്റെ ഭര്‍ത്താവിന് 4.78 കോടി രൂപ വരുമാനം ലഭിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

  കലൂർ നൃത്ത പരിപാടി: മൃദംഗ വിഷന്റെ അപേക്ഷയിൽ ഒപ്പില്ല, ജിസിഡിഎ ചെയർമാൻ നേരിട്ട് അനുമതി നൽകി

Story Highlights: Hindenburg Research accuses SEBI Chairperson Madhabi Puri Buch of receiving payments from listed companies

Related Posts
ഹ്യുണ്ടായ്, സ്വിഗ്ഗി ഐപിഒകള്‍ക്ക് സെബി അനുമതി; വന്‍ തുക സമാഹരിക്കാന്‍ ലക്ഷ്യം
Hyundai Swiggi IPO SEBI approval

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും സ്വിഗ്ഗിയുടെയും ഐപിഒകള്‍ക്ക് സെബി അനുമതി നല്‍കി. ഹ്യുണ്ടായ് 25,000 Read more

അദാനിയുടെ അഞ്ച് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചു; 310 മില്യൺ ഡോളർ തടഞ്ഞുവച്ചതായി ഹിൻഡൻബർഗ് റിപ്പോർട്ട്
Adani Swiss accounts frozen

സ്വിറ്റ്സർലൻഡിൽ അദാനി കമ്പനിക്കെതിരെ അന്വേഷണം നടക്കുന്നതായി ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തി. അഞ്ച് അക്കൗണ്ടുകളിൽ Read more

സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ; കോടികൾ നേടിയതായി റിപ്പോർട്ട്
Madhabi Puri Buch SEBI allegations

സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി കോടികൾ നേടിയതായി Read more

  സിപിഐഎം നേതാവിന്റെ മാധ്യമ വിരുദ്ധ പ്രസ്താവന: മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം
ഹിൻഡൻബർഗ് വെളിപ്പെടുത്തൽ: സെബി ചെയർപേഴ്സണിന്റെ നിക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി
Hindenburg report SEBI chairperson

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പുറത്തുവന്ന രേഖകൾ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ നിക്ഷേപങ്ങളെക്കുറിച്ച് Read more

സെബി ചെയർപേഴ്‌സണ്റെ അദാനി നിക്ഷേപത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
Hindenburg allegations, SEBI chief, Adani investments

സെബിയ്ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അനൗദ്യോഗിക വിവരശേഖരണം ആരംഭിച്ചു. മാധബി Read more

അദാനി ഓഹരികളിൽ വൻ ഇടിവ്; നിക്ഷേപകർക്ക് 53,000 കോടി രൂപയുടെ നഷ്ടം
Adani stocks fall, Hindenburg report

അദാനി ഗ്രൂപ്പ് ഓഹരികളിൽ 7 ശതമാനം വരെ ഇടിവുണ്ടായി. നിക്ഷേപകർക്ക് 53,000 കോടി Read more

അദാനി വിവാദം: മാധവി ബുച്ചിന്റെയും ഭർത്താവിന്റെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഹിൻഡൻബർഗ്
Adani Controversy, Hindenburg, Madhavi Buch

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാധവി ബുച്ചിന്റെയും ഭർത്താവിന്റെയും കൺസൾട്ടൻസി സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് Read more

ഹിൻഡൻബർഗ് റിപ്പോർട്ട്: സെബി തലവന്റെ അദാനി നിക്ഷേപ ആരോപണം; പ്രതിപക്ഷം ജെപിസി ആവശ്യപ്പെടുന്നു
Hindenburg Report Adani SEBI JPC

ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തുന്നതിനെ കേന്ദ്രസർക്കാർ നിരസിച്ചു. എന്നാൽ Read more

  മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷികം: കേരളത്തിന്റെ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തി
ഹിൻഡൻബർഗ് റിപ്പോർട്ടിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി
Hindenburg report, Adani group, Rahul Gandhi

രാഹുൽ ഗാന്ധി ഹിൻഡൻബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനമുന്നയിച്ചു. സെബിയുടെ വിശ്വാസ്യത Read more

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ അന്വേഷിച്ചു: സെബി ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി
SEBI Hindenburg Adani Report

സെബി ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളിക്കളഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചുവെന്ന് സെബി Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക