സംസ്ഥാനത്ത് വീണ്ടും കനത്ത മഴ തുടരുന്നു ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.

നിവ ലേഖകൻ

Heavy rains kerala
Heavy rains kerala

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.വടക്കൻ തമിഴ്നാട് തീരത്തുള്ള ന്യൂനമർദ്ദതിന്റെയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദതിന്റെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ കാരണമാകുന്നത്.

നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.5 ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ഉണ്ടാകും.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത.

  പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

Story highlight : Heavy rains continue in the state,Orange alert today in 6 districts.

Related Posts
കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ
Kerala Covid death

കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേർക്ക് Read more

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്
Kannur medical college union

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യം നിലനിർത്തി. തുടർച്ചയായി രണ്ടാം Read more

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid cases increase

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. Read more

  ഹോം സിനിമയിലൂടെ ലഭിച്ച അംഗീകാരം; അനുഭവം പങ്കുവെച്ച് ജോണി ആന്റണി
കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അബ്റാർ ദേശീയ തലത്തിലേക്ക്
Kick Boxing Championship

കോഴിക്കോട് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചടയമംഗലം സ്വദേശി അബ്റാർ എം.എസ്. Read more

കണ്ണൂർ സർവ്വകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Kannur University admissions

കണ്ണൂർ സർവ്വകലാശാലയിലെ 2025-26 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എം.എസ്.സി Read more

പത്തനംതിട്ടയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 140 പേരെ മാറ്റിപ്പാർപ്പിച്ചു
Kerala monsoon rainfall

ശക്തമായ മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല, മല്ലപ്പള്ളി, Read more

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രാനുമതി; ഉടൻ വിജ്ഞാപനം
Wayanad tunnel project

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 60 ഉപാധികളോടെയാണ് അനുമതി Read more

  ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
കാസർഗോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മറ്റു ജില്ലകളിലെ സ്ഥിതി ഇങ്ങെനെ
Kerala monsoon rainfall

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

കാറ്റുവീഴ്ച അപകടം ഒഴിവാക്കാം; ജാഗ്രതാ നിർദ്ദേശങ്ങൾ
Kerala monsoon safety

കേരളത്തിൽ ശക്തമായ കാറ്റ് മൂലം ഉണ്ടാകുന്ന നാശനഷ്ട്ടങ്ങളെക്കുറിച്ചും അത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുമുള്ള Read more