മെഡിക്കല് കോളേജില് ആരോഗ്യമന്ത്രി മിന്നല് പരിശോധന നടത്തി.

നിവ ലേഖകൻ

Health Minister Veena George
Health Minister Veena George

തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജില് ആരോഗ്യമന്ത്രി വീണ ജോര്ജ് മിന്നല് പരിശോധന നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തിയത്.

തുടർന്ന് മൂന്ന് മണിക്കൂറോളം ആശുപത്രിയിലെ വിവിധ മേഖലകളില് നേരിട്ടെത്തി സാഹചര്യങ്ങള് വിലയിരുത്തുകയായിരുന്നു.

ആദ്യം കാഷ്വാലിറ്റിയിലേക്കെത്തിയ മന്ത്രി തുടർന്ന് ഒബ്സര്വേഷന് റൂമുകളും വാര്ഡുകളും സന്ദര്ശിച്ചു.

ഈ സമയം ആശുപത്രിയില് ഉണ്ടായിരുന്ന ജനങ്ങളുമായും മന്ത്രി സംസാരിച്ചിരുന്നു.

മന്ത്രി എത്തിയ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്ത്തകരുമായും ആശയ വിനിമയം നടത്തി.

മന്ത്രി തന്നെയാണ് ഈ സന്ദര്ശന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മെഡിക്കല് കോളജ് ആശുപത്രിയുടെ പ്രവര്ത്തനങ്ങള് നേരിട്ട് കണ്ട് വിലയിരുത്തുക എന്നതായിരുന്നു മന്ത്രിയുടെ പ്രധാന സന്ദര്ശന ലക്ഷ്യം.

Story highlight : Health Minister Veena George visits Thiruvananthapuram Medical College.

  കാസർഗോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മറ്റു ജില്ലകളിലെ സ്ഥിതി ഇങ്ങെനെ
Related Posts
സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
Kerala development projects

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര റെയിൽവേ Read more

  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്
എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
MSC MLT Courses

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് Read more

എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ
Kerala monsoon rainfall

സംസ്ഥാനത്ത് മഴയെത്തുടർന്ന് മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ ആരംഭിക്കും. Read more

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
Kerala national highway issue

ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, Read more

  എം.എസ്.സി. (എം.എൽ.ടി) കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരളത്തിൽ കോവിഡ് കണക്കുകൾ കൂടുന്നത് കൃത്യമായ റിപ്പോർട്ടിംഗ് മൂലമെന്ന് മന്ത്രി വീണാ ജോർജ്
Kerala COVID cases

കേരളത്തിൽ കോവിഡ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് മന്ത്രി Read more

കേരളത്തില് സ്വര്ണവില ഉയര്ന്നു; ഒരു പവന് 71600 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് നേരിയ വര്ധനവുണ്ടായി. രാജ്യാന്തര വിപണിയിലെ വില വര്ധനവാണ് ഇതിന് Read more

കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ
Kerala Covid death

കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേർക്ക് Read more