ക്വാറന്റീൻ ലംഘനം ; നടൻ കമൽഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.

നിവ ലേഖകൻ

Health department notice against actor Kamal Haasan for violating quarantine.

നടൻ കമൽഹാസനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്.ക്വാറന്റീൻ ലംഘിച്ചു എന്ന് ആരോപിച്ചാണ് കമൽഹാസനെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസൻ കൊവിഡ് മുക്തി നേടിയത്.എന്നാൽ ഇതിനു പിന്നാലെ തന്നെ താരം ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയിരുന്നു.ഇതിനെതിരെയാണ് തമിഴ്നാട് ആരോഗ്യവകുപ്പ് ക്വാറന്റീൻ ലംഘനത്തിനു നോട്ടീസ് അയച്ചത്.

‘കൊവിഡ് ബാധിതനായ ഒരാൾ സുഖപ്രദമായെങ്കിൽ പോലും ഏഴ് ദിവസം ക്വാറന്റീനിൽ ഇരിക്കണം. എന്നാൽ നടൻ കമൽഹാസൻ ബിഗ് ബോസ് ചിത്രീകരണത്തിന് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പിന്റെ നോട്ടീസ്’ – ഹെൽത്ത് സെക്രട്ടറി ഡോ ജെ രാധാകൃഷ്ണൻ വ്യക്തമാക്കി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വിക്ര’ത്തിലാണ് കമല്ഹാസന് നിലവില് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.രാജ്കമല് ഫിലിംസ് ഇന്റര്നാഷണലിന്റെ ബാനറില് കമല്ഹാസന് തന്നെയാണ് ചിത്രത്തിന്റെ നിര്മാണം.

Story highlights : Health department notice against actor Kamal Haasan for violating quarantine.

Related Posts
വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

വീണാ വിജയൻ വിഷയം സിപിഐഎം ചർച്ച ചെയ്യണം: ഷോൺ ജോർജ്
Veena Vijayan SFI Row

വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി സിപിഐഎം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണമെന്ന് ബിജെപി Read more

വഖഫ് ബില്ലിൽ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം: സുരേഷ് ഗോപിയെയും ബിജെപിയെയും ലക്ഷ്യമിട്ട്
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്. സുരേഷ് Read more

ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി സമസ്ത നേതാവ്
Shafi Parambil Waqf Bill

ഷാഫി പറമ്പിലിനെ വിമർശിച്ച് സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വഖഫ് ബില്ലിനെതിരെ ഒരു Read more

നിർമൽ NR 426 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
Kerala Lottery Nirmal

ഇന്ന് ഉച്ചക്ക് 3 മണിക്ക് നിർമൽ NR 426 ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. Read more