ഇന്ത്യക്ക് വീണ്ടും പാരാലിമ്പിക്സിൽ മെഡൽ സ്വന്തമായി. ഇന്ത്യക്കായി ഹർവിന്ദർ സിംഗ് ആണ് അമ്പെയ്ത്തിൽ വെങ്കല മെഡൽ നേടിയത്. പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്.
:rotating_light: UPDATE :rotating_light:#IND's Harvinder Singh wins by the finest of margins! :pinching_hand:
— #Tokyo2020 for India (@Tokyo2020hi) September 3, 2021
He's through to the quarterfinals of Men's Individual Recurve (Open) after a shoot-off win over #RPC's Bato Tsydendorzhiev :hushed:#ParaArchery #Tokyo2020 #Paralympics https://t.co/VMnJXAeaAW
ഹർവിന്ദർ കൊറിയയുടെ എംഎസ് കിമ്മിനെയാണ് കീഴ്പ്പെടുത്തിയത്. 6-5 എന്ന സ്കോറിനായിരുന്നു ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ ഇന്ത്യൻ താരത്തിൻ്റെ വിജയം. ഇതോടെ 13 മെഡലുകളാണ് ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്.
Story highlight: Harwinder Singh won bronze in paralympics archery.