കെ.സുധാകരനെതിരെ വീണ്ടും കെ.പി അനിൽകുമാർ; സിപിഐഎമ്മിൽ വൻ സ്വീകരണം.

നിവ ലേഖകൻ

കെ.പി അനിൽകുമാർ സിപിഐഎമ്മിൽ വൻസ്വീകരണം
കെ.പി അനിൽകുമാർ സിപിഐഎമ്മിൽ വൻസ്വീകരണം

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും കെ പി അനിൽകുമാർ. പയ്യാമ്പലം ബീച്ച് ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ മലിനമായെന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെന്ന് കെ പി അനിൽകുമാർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെപി അനിൽകുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിലെ നിരാശയാണെന്നും പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കെ സുധാകരൻ പറഞ്ഞു.

സിപിഐഎമ്മിൽ എത്തിയ കെ പി അനിൽ കുമാറിനെ കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു.

കോൺഗ്രസ് വിട്ടു ഇന്നലെയാണ് കെ പി അനിൽകുമാർ സിപിഐഎമ്മിൽ ചേർന്നത്. എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.

സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നടത്താനാണ് തീരുമാനമെന്നും അതിനായി സിപിഐഎമ്മിനോട് യോജിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നെന്നും കെ.പി അനിൽ കുമാർ വ്യക്തമാക്കി.

  സ്വര്ണ്ണവില കുതിക്കുന്നു: ഒരു പവന് 93800 രൂപയായി

Story Highlights: Great reception for K.P Anilkumar at the CPI(M)

Related Posts
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ SIR സമയപരിധി നീട്ടി; ഡിസംബർ 16 വരെ അപേക്ഷിക്കാം
voter list update

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ എസ്ഐആർ സമയപരിധി ഡിസംബർ Read more

ഗർഭിണി കൊലക്കേസിൽ രണ്ടാം പ്രതി രജയ്ക്കും വധശിക്ഷ വിധിച്ച് കോടതി
anita murder case

ആലപ്പുഴ കൈനകരിയിൽ ഗർഭിணியെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതി രജനിക്ക് Read more

കരുവന്നൂർ ഇവിടെ അവസാനിച്ചെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിയോട് ചോദിക്കാൻ പറഞ്ഞുവെന്ന് സുരേഷ് ഗോപി
Suresh Gopi slams CPIM

കരുവന്നൂരിൽ അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും, ചെമ്പ് തൊണ്ടി നടന്നവർ എവിടെ പോയെന്നും Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പ് ശക്തമാക്കി പോലീസ്; നിർണ്ണായക കണ്ടെത്തലുകൾ
സ്വർണവില കുതിക്കുന്നു; പവൻ 95,000 കടന്നു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില ഇന്ന് വീണ്ടും ഉയര്ന്നു. പവന് 1000 രൂപ വര്ധിച്ച് 95,200 Read more

രാഹുലിന് അഭയം നൽകിയിട്ടില്ല; രാഹുൽ ചെയ്തത് മഹാ തെറ്റ്: കെ. സുധാകരൻ
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് കെ. സുധാകരൻ. രാഹുൽ തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ Read more

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

ചൊവ്വയുടെ ഉപരിതലത്തിൽ ഇനി വർക്കലയും തുമ്പയും; മലയാളി ശാസ്ത്രജ്ഞർക്ക് അഭിനന്ദനം
Kerala place names

ചൊവ്വയിലെ ഗവേഷണ പ്രാധാന്യമുള്ള ഗർത്തങ്ങൾക്ക് കേരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ നൽകി. വർക്കല, തുമ്പ, Read more

  മുനമ്പത്ത് ഭൂമി സംരക്ഷണ സമിതിയുടെ സമരം താൽക്കാലികമായി അവസാനിപ്പിക്കും
സ്വർണ്ണവിലയിൽ ഇടിവ്: പുതിയ വില അറിയുക
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയായി. Read more

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു; സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala pilgrimage

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു. ഇന്നലെ 87,585 ഭക്തരാണ് സന്നിധാനത്ത് എത്തിയത്. സ്പോട്ട് ബുക്കിംഗ് Read more

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
CPIM local secretary

പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ Read more