ഹിന്ദു സംഘടനകളുടെ പ്രതിഷേധം: ബോളിവുഡ് ചിത്രം ‘രാവൺ ലീല’ ഇനി ‘ഭവായി’

Anjana

ഹിന്ദുസംഘടന പ്രതിഷേധം രാവൺലീല ഭവായി
ഹിന്ദുസംഘടന പ്രതിഷേധം രാവൺലീല ഭവായി

ബോളിവുഡ് ചിത്രം ‘രാവൺ ലീല’യുടെ പേരുമാറ്റി ‘ഭവായി’ എന്ന പേര് നൽകി. ചിത്രത്തിനെതിരെ ഹിന്ദുസംഘടനകളുടെ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ് പേര് മാറ്റിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു വിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് പെരുമാറ്റിയതെന്ന് ചിത്രത്തിലെ നായകൻ പ്രതീക് ഗാന്ധി അറിയിച്ചു. ഹാർദ്ദിക് ഗജ്ജാറാണ് ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിന്റെ ട്രെയിലർ വന്നതിനുശേഷം രാമനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണമുയർന്നിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് എതിരെയും സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.

അതേസമയം രാവണനെ മഹത്വവൽക്കരിക്കുന്ന ചിത്രമല്ല ഇതെന്നും രാമലീല കലാകാരന്മാരായ രണ്ടു പേരുടെ കഥയാണെന്നും ചിത്രത്തിലെ നായകൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സിനിമയും യഥാർത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകർ മനസ്സിലാക്കണമെന്ന് നായകൻ പ്രതീക് ഗാന്ധി പറഞ്ഞു.

  സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ

Story Highlights: Bollywood film Ravanleela Renamed as Bhavai

Related Posts
സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്‌ക്രീനിറ്റ് Read more

വിവാദ നിലപാടുകളുമായി ഓൾ കേരള മെൻസ് അസോസിയേഷൻ
All Kerala Men's Association

പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതും, നഗ്നതാ പ്രദർശനക്കേസിലെ പ്രതിക്ക് പിന്തുണ പ്രഖ്യാപിച്ചതും അടക്കം Read more

രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി; ഹണി റോസിനെതിരായ പരാമർശത്തിൽ
Rahul Eswar

നടി ഹണി റോസിനെതിരെ ചാനൽ ചർച്ചയിൽ മോശം പരാമർശം നടത്തിയെന്നാരോപിച്ച് രാഹുൽ ഈശ്വറിനെതിരെ Read more

ഹണി റോസ് വിവാദം: വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഈശ്വർ
Rahul Easwar

ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ ഈശ്വർ. നടിയുടെ പരാതിയിൽ പോലീസ് Read more

  ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമെന്ന് തമന്ന
സഹപ്രവർത്തകനെ അപമാനിച്ചുവെന്നാരോപണം; നടി നിത്യ മേനോനെതിരെ വിമർശനം
Nithya Menen

‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടി നിത്യ മേനോൻ സഹപ്രവർത്തകനെ Read more

പുഷ്പ 2 വിലെ വിവാദ രംഗം: അല്ലു അർജുനെതിരെ പരാതി; തിരക്കിൽ മരണം സംഭവിച്ച കേസിൽ ചോദ്യം ചെയ്യൽ
Allu Arjun Pushpa 2 controversy

പുഷ്പ 2 സിനിമയിലെ വിവാദ രംഗത്തെ ചൊല്ലി അല്ലു അർജുനെതിരെ പരാതി. സിനിമാ Read more

സിപിഎം നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ പാർട്ടിക്ക് തലവേദന
CPIM anti-Muslim statements

സിപിഎം നേതാക്കളായ എ വിജയരാഘവൻ, പി മോഹനൻ, എ കെ ബാലൻ എന്നിവരുടെ Read more