ഖത്തറിലെ പ്രമുഖ കമ്പനിയായ അൽ മീര ഹൈപ്പർ മാർക്കറ്റിൽ അവസരം. വിവിധയിടങ്ങളിലായി അമ്പതിൽപരം ബ്രാഞ്ചുകൾ കമ്പനിക്കുണ്ട്. ഖത്തറിലെ വിവിധ ബ്രാഞ്ചുകളിലാണ് ജോലി ഒഴിവ്. ഡിഗ്രി/ ഡിപ്ലോമ/ ഹൈസ്കൂൾ എന്നിവയാണ് പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യത.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജോലി ഒഴിവുകൾ :
ഏരിയ മാനേജർ
സെൻട്രൽ കാഷ്യർ
ശാഖ മാനേജർ
സൂപ്പർവൈസർ
നോൺ ഫുഡ് സൂപ്പർവൈസർ
ഡെലി മാനേജർ
മാനേജർ
ലൈറ്റ് ഹോം മാനേജർ
ലൈറ്റ് ഹൗസ് ഹോൾഡ് കാഷ്യർ
അക്കമഡേഷൻ കോഡിനേറ്റർ
FMCG ഇൻചാർജ് (DRY, DPH,OPSS)
FMCG വിഭാഗം മാനേജർ
അപേക്ഷിക്കേണ്ട രീതി:
മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾ 14-09-2021 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ നൽകാൻ https://www.almeera.com.qa/careers/job-vacancies എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story Highlights: Great job opportunities in Qatar for Those who pass high school