കെപിഎസി ലളിതയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് സർക്കാർ.

നിവ ലേഖകൻ

KPAC Lalitha
KPAC Lalitha

മലയാളത്തിന്റെ മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് സർക്കാർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരൾ സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടി കെപിഎസി ലളിത.

തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വിദഗ്ധ ചികിത്സയ്ക്കായാണ് നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചു.

കുറച്ചു കാലമായി രോഗാവസ്ഥയിൽ കഴിയുകയായിരുന്നുവെങ്കിലും ടെലിവിഷൻ പരമ്പരകളിലുൾപ്പെടെ നടി സജീവമായിരുന്നു.

അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും കെപിസി ലളിത അഭിനയിച്ചിരുന്നു.അവിടെ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യനില ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Story highlight : Government took over the Treatment costs of KPAC Lalitha.

  ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
Related Posts
മാസപ്പടി കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം
CMRL Case

സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം
ASHA workers strike

ആശാ വർക്കർമാരുടെ സമരം അമ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയിൽ Read more

വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
Waqf Bill

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് Read more

കേരള മാതൃക രാജ്യത്തിന് മാതൃക: സിപിഐഎം പാര്ട്ടി കോണ്ഗ്രസ് ചര്ച്ചയില്
CPM Party Congress

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന മാതൃക രാജ്യത്തിന് മാതൃകയാണെന്ന് സിപിഐഎം പാർട്ടി കോൺഗ്രസിൽ Read more

  ഷഹബാസ് വധം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു
ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്ത്: 14 ടിപ്പർ ലോറികൾ പിടിയിൽ
illegal granite smuggling

ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. തൊടുപുഴയിൽ Read more

സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

  കുട്ടികളിലെ ലഹരി ഉപയോഗവും അക്രമവാസനയും: സാമൂഹിക ഇടപെടൽ അനിവാര്യമെന്ന് മുഖ്യമന്ത്രി
ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനായ സുകാന്ത് ഒളിവിലാണ്. ലൈംഗിക ചൂഷണവും Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധന. Read more

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rainfall Alert

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, Read more