ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാണിച്ചു: കോൺഗ്രസ്.

നിവ ലേഖകൻ

സർക്കാർ അനാദരവ് കാണിച്ചു കോൺഗ്രസ്
സർക്കാർ അനാദരവ് കാണിച്ചു കോൺഗ്രസ്

കഴിഞ്ഞദിവസം അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ.ചന്ദ്രശേഖരന് സർക്കാർ അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് ആരോപണം. കോൺഗ്രസ് പാർട്ടിയും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫുട്ബോൾ രംഗത്ത് ഒട്ടേറെ സംഭാവനകൾ ഇന്ത്യക്കായി നല്കിയ വ്യക്തിയാണ് ഒ.ചന്ദ്രശേഖരൻ എന്ന് ഫുട്ബോൾ രംഗത്തെ പ്രമുഖർ പറഞ്ഞു. ഇദ്ദേഹത്തെ അവഗണിച്ചെന്ന് ഇന്ത്യൻ ഫുട്ബോൾ താരങ്ങളും ഫുട്ബോൾ അസോസിയേഷനും ആരോപിച്ചു.

സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കലക്ടറും ജനപ്രതിനിധികളും എത്തിയില്ലെന്ന് ആക്ഷേപമുയർന്നു. ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ അന്തരിച്ച ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരന് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് കുറ്റപ്പെടുത്തി.

റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിന്ന അവസാനത്തെയാളായിരുന്നു ഒ.ചന്ദ്രശേഖരൻ.

Story Highlights: Government Disrespected Olympian O Chandrasekharan says opposition

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
Related Posts
മലപ്പുറത്ത് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
Malappuram heart attack death

മലപ്പുറം ജില്ലയിൽ ഹൃദയാഘാതത്തെ തുടർന്ന് പിതാവും മകനും മിനിറ്റുകൾക്കുള്ളിൽ മരണമടഞ്ഞു. നിലമ്പൂർ എരുമമുണ്ട Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

വിംബിൾഡൺ പോരാട്ടത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം; കിരീടം നേടാൻ സാധ്യതയുള്ള താരങ്ങൾ ഇവരെല്ലാം
Wimbledon top players

ടെന്നീസ് ലോകത്തെ ഏറ്റവും പഴക്കമേറിയ ടൂർണമെന്റായ വിംബിൾഡൺ ജൂൺ 30ന് ലണ്ടനിൽ ആരംഭിക്കും. Read more

  പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരുകളെന്ന് എൻഐഎ
ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

  ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; ‘നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് തുടക്കം
anti-drug campaign Kerala

ലോക ലഹരിവിരുദ്ധ ദിനത്തിൽ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി Read more

ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി ടീമുകൾ നോക്കൗട്ടിൽ
FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് ബൊറൂസിയ ഡോർട്ട്മുണ്ട്, ഇന്റർ മിലാൻ, മോണ്ടെറി Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്
Manjeshwaram mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. വോർക്കാടി നലങ്ങി സ്വദേശി Read more