മിസ് കേരള പട്ടം കരസ്ഥമാക്കി കണ്ണൂർ സ്വദേശിനി ഗോപിക സുരേഷ്.

നിവ ലേഖകൻ

Gopika Suresh from Kannur is Miss Kerala.

കൊച്ചി :ഈ വർഷത്തെ മിസ് കേരള സൗന്ദര്യറാണി പട്ടത്തിനു അർഹയായി കണ്ണൂർ സ്വദേശിനിയായ ഗോപിക സുരേഷ്.ബംഗുളൂരുവിൽ ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥിനിയാണ് 23 കാരിയായ ഗോപിക സുരേഷ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ 22 ആം എഡിഷനാണ് ഇപ്പോൾ നടന്നത്.ലെമറിഡിയൻ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങ്.ഫൈനൽ റൗണ്ടിലേക്ക് ദുർഗ നടരാജ് ,ഗഗന ഗോപാൽ ,ലിവ്യ ലിഫി, അഭിരാമി നായർ തുടങ്ങിയ അഞ്ച് പേരായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.

എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായും തൃശൂർ സ്വദേശിയും ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയുമായ ഗഗന ഗോപാൽ സെക്കന്റ് റണ്ണറപ്പായും പ്രഖ്യാപിക്കപ്പെട്ടു.സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവരായിരുന്നു വിധികർത്താക്കൾ.

നാനൂറിലേറ അപേക്ഷകരിൽ നിന്നും അവസാന ലിസ്റ്റിലെത്തിയ 25 മത്സരാർത്ഥികളാണ് ഫൈനലിൽ അരങ്ങേറിയത് .ആശയവിനിമയം, പൊതുപ്രഭാഷണം, ആരോഗ്യം, ഫിറ്റ്നസ്, യോഗ, മെഡിറ്റേഷൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരാർഥികളെ പരിശീലിപ്പിച്ചിരുന്നു.

  ഫിഫ്റ്റി ഫിഫ്റ്റി FF 134 ലോട്ടറി ഫലം: ഒന്നാം സമ്മാനം ഒരു കോടി!

Story highlight : Gopika Suresh from Kannur is Miss Kerala.

Related Posts
മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

വഖഫ് ബില്ല് വിവാദം: ജെഡിയുവിൽ പൊട്ടിത്തെറി; അഞ്ച് നേതാക്കൾ രാജിവെച്ചു
Waqf Bill

വഖഫ് നിയമ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിൽ Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

  കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി; വർധന ഇരട്ടിയിലേറെ, പ്രതിഷേധം
പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

ടൊറന്റോയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; രണ്ട് യുവാക്കൾക്കായി പോലീസ് തിരച്ചിൽ
Toronto temple vandalism

ടൊറന്റോയിലെ ശ്രീകൃഷ്ണ വൃന്ദാവന ക്ഷേത്രത്തിന് നേരെ ആക്രമണം. രണ്ട് യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് Read more

സ്വർണമാല കവർച്ച: വയോധികയുടെ കൊലപാതകത്തിന് രണ്ടുപേർക്ക് 11 വർഷം തടവ്
Kerala robbery murder

തേവന്നൂരിൽ സ്വർണമാല കവർച്ചയ്ക്കിടെ വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികൾക്ക് 11 വർഷം Read more

എസ് രാജേന്ദ്രൻ ആർപിഐയിലൂടെ എൻഡിഎയിൽ; ഇന്നോ നാളെയോ പ്രഖ്യാപനം
S. Rajendran

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ആർപിഐയിൽ ചേരുന്നു. ഇന്നോ നാളെയോ ഔദ്യോഗിക Read more

  757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതിയെ സമീപിക്കാൻ ലീഗും കോൺഗ്രസും
Waqf Act amendment

വഖഫ് ബോർഡ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. ബില്ലിനെ Read more