Headlines

Kerala News, Market

ഇന്നത്തെ സ്വർണവില : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Gold prices increased

ഇന്നത്തെ സ്വർണ്ണവിലയിൽ വർധനവ്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ്ണവില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലത്തെ സ്വർണ്ണ വിലയ്ക്ക് സമാനമാണ് ഇന്നത്തെ സ്വർണ്ണവിലയെങ്കിലും ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ അപേക്ഷിച്ച് ഒരു പവൻ സ്വർണ വില ഇന്ന് ഉയർന്നു നിൽക്കുകയാണ്.

4590 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില.ഇന്നലത്തെ സ്വർണവിലയും ഇതേ നിലയിൽ തന്നെയായിരുന്നു.

ഒരു പവൻ സ്വർണ്ണത്തിന്റെ വില 36720 രൂപയാണ്.കഴിഞ്ഞ രണ്ട് ദിവസവും ഒരു പവൻ സ്വർണത്തിന് വില ഇതേ നിരക്കുതന്നെയായിരുന്നു. 

നവംബർ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണ്ണവില രേഖപ്പെടുത്തിയത് 3, 4 തീയതികളിലായിരുന്നു.അന്നത്തെ ഒരു പവൻ സ്വർണ്ണവില 35640 രൂപയായിരുന്നു.

13 ദിവസങ്ങൾക്ക് ശേഷം 1000 രൂപയോളമാണ് സ്വർണ്ണവില വർധിച്ചത്.

Story highlight : Gold prices increased.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts