Headlines

Market, World

സ്വർണ വില ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്

Gold prices decreased

സ്വർണവില കുത്തനെ കുറഞ്ഞു.ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവാണ് ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയായി.ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണ വില 4600 രൂപയായിരുന്നു.

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 36800 രൂപയായിരുന്നു.എന്നാലത് ഇന്ന് പവന് 36600 രൂപയാണ്.

ഇന്നലെ 10 ഗ്രാം സ്വർണത്തിനു 46000 രൂപയായിരുന്നു.എന്നാൽ ഇന്ന് 10 ഗ്രാമിന് 45750 രൂപയിലേക്ക് കുറഞ്ഞു.

ജ്വല്ലറിയിൽ എത്തുന്ന ഉപഭോക്താക്കൾ ഇന്നത്തെ സ്വർണ്ണത്തിന്റെ വില ചോദിച്ച് മനസ്സിലാക്കുക.

ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹോൾമാർക്കുള്ള സ്വർണം വാങ്ങാൻ ശ്രമിക്കുക.

Story highlight : Gold prices decreased today

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts