ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.ഇന്നത്തെ സ്വർണ വില ഒരു ഗ്രാമിന് 4495 രൂപയും പവന് 35960 രൂപയുമാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്വർണ്ണവില 4475 രൂപയിൽ നിന്ന് 20 രൂപ കൂടി കഴിഞ്ഞ രണ്ട് ദിവസമായി 4495 രൂപയിലാണ്.നവംബർ 30 ന് 4485 രൂപയായിരുന്ന സ്വർണ്ണവില
4445 രൂപയായി ഇടിഞ്ഞ ശേഷമാണ് ഇന്നത്തെ നിരക്കായ 4495 രൂപയിലെത്തിയത്.
സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ എത്തുന്ന ഉപഭോക്താക്കൾ ഇന്നത്തെ സ്വർണ്ണവില ചോദിച്ചു മനസ്സിലാക്കുക.ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹാൾമാർക്കുള്ള സ്വർണം വാങ്ങാൻ ശ്രമിക്കുക.
Story highlight : gold price today in Kerala.