Headlines

Controversy

പെൺകുട്ടികൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗോവ മുഖ്യമന്ത്രി.

മാതാപിതാക്കൾക്കെതിരെ ഗോവ മുഖ്യമന്ത്രി
Photo Credit: PTI

ഗോവയിലെ ബെനോലിം ബീച്ചിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിപക്ഷമായ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. വിവാദ പരാമർശമുണ്ടായത് സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകവെയാണ്.

“രാത്രി മുഴുവൻ 14 വയസ്സുള്ള പെൺകുട്ടി ബീച്ചിൽ നിൽക്കുമ്പോൾ അതെന്തിനാണെന്ന് മാതാപിതാക്കൾ അന്വേഷിക്കണം. സർക്കാറിനോ പൊലീസിനോ കുട്ടികൾ അനുസരിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല.

മാതാപിതാക്കളുടെ കടമയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത്. കുട്ടികളെ അർധരാത്രി പുറത്തേക്കിറക്കരുത്. പ്രത്യേകിച്ചും പ്രായപൂർത്തിയായിട്ടില്ലാത്തവരെ” മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു.

Story highlight: Goa CM against the parents on rape incident.

More Headlines

അഫ്ഗാനിൽ ശരീഅത്ത് ശിക്ഷകൾ നടപ്പിലാക്കും: താലിബാൻ.
തൃക്കാക്കര ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ.
'മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തി'; ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്.
കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം; സിപിഎം
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി സുരേഷ് ഗോപി.
ഞാൻ മേയറല്ല, എംപിയാണ്; പൊലീസിനെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി
പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം ആഭിചാരക്രിയ; താമരശ്ശേരി രൂപത
നവാസിന്റേത് ലൈംഗിക അധിക്ഷേപം; തുറന്നടിച്ച് ഹരിത മുന്‍ ഭാരവാഹികള്‍.
ഹിന്ദു സംഘടനകളുടെ പ്രതിഷേധം: ബോളിവുഡ് ചിത്രം 'രാവൺ ലീല' ഇനി 'ഭവായി'

Related posts