തുടർച്ചയായി ഏഴ് ദിവസം ഇന്ധന വിലയിൽ വർധനവ്.

Anjana

Fuel prices increased
Fuel prices increased

കേരളത്തിലെ ഇന്നത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.തുടർച്ചയായി ഏഴ് ദിവസമാണ് ഇന്ധന വില വർധിച്ചത്.

കേരളത്തിലെ എല്ലാ ജില്ലകളിലും പെട്രോൾ വില 110 രൂപയ്ക്ക് മുകളിലാണ്.പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയുമാണ് ഒക്ടോബറിൽ വർധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിനു മുൻപ് ഏറ്റവും കൂടുതൽ പെട്രോൾ ഡീസൽ വില വർധിച്ചത് ഫെബ്രുവരിയിലായിരുന്നു.

കേരളത്തിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്) :
കാസർകോട്-  111.45
കണ്ണൂർ- 110.47
കോഴിക്കോട്- 110.52
കൽപ്പറ്റ- 111.47
മലപ്പുറം-  111.02
പാലക്കാട്- 111.55
തൃശൂർ-  110.88
കൊച്ചി-  110.22
ആലപ്പുഴ- 110.70
കോട്ടയം-  110.73
പത്തനംതിട്ട-  111.34

കേരളത്തിലെ ഇന്നത്തെ ഡീസൽ വില (ലിറ്ററിന്) :

കാസർകോട്- 104.94
കണ്ണൂർ –  104.02
കോഴിക്കോട് –  104.07
കൽപ്പറ്റ – 104.89
മലപ്പുറം- 104.54
പാലക്കാട്-  105.01
തൃശൂർ- 104.38
കൊച്ചി-  103.76
ആലപ്പുഴ-  104.21
കോട്ടയം-  104.24
പത്തനംതിട്ട -104.81
കൊല്ലം – 105.14
തിരുവനന്തപുരം -105.82
കൊല്ലം- 111.69
തിരുവനന്തപുരം-112.41

ദില്ലിയിൽ പെട്രോളിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് വില.മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയും ആയി.

കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപയും ചെന്നൈയിൽ പെട്രോൾ വില 102.59 രൂപയുമായി വർധിച്ചു.ഇതിന്​ പുറമേ റേഷൻ മണ്ണെണ്ണയുടെ വിലയും കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.ഒറ്റയടിക്ക്​ 8 രൂപയാണ്​ കൂട്ടിയത്.ഇതോടെ മണ്ണെണ്ണയുടെ വില 47 രൂപയിൽ നിന്ന്​ 55 രൂപയായി വർധിച്ചു.

Story highlight : Fuel prices increased in the state.